Thursday, April 27, 2017
Tags Posts tagged with "DRINKING WATER"

Tag: DRINKING WATER

‘രാത്രി കാലങ്ങളില്‍ ധാരാളം വെള്ളം കുടിക്കണം’

അബുദാബി: കഠിനമായ ചൂടുള്ളത് കൊണ്ട് വ്രതമാസത്തില്‍ രാത്രി കാലങ്ങളില്‍ വിശ്വാസികള്‍ ധാരാളം വെള്ളം കുടിക്കണമെന്ന് അബുദാബി അഹല്യ ഹോസ്പിറ്റല്‍ സ്‌പെഷ്യലിസ്റ്റ് ഡോ. പ്രേമാനന്ദന്‍ പറഞ്ഞു. കുറഞ്ഞത് മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം. ഭക്ഷണത്തില്‍ മിതത്വം പാലിക്കണം....

കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി തീര്‍ക്കാന്‍ നാലു കോടി അനുവദിച്ചു

കൊച്ചി; കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാന്‍ നാലു കോടി രൂപ അനുവദിച്ചു. കരാറുകാര്‍ പണി തുടങ്ങുന്ന മുറയ്ക്ക് ബാക്കി തുക നല്‍കും. കരാറുകാരുമായി ജല അതോറിറ്റി എം ഡി നാളെ ചര്‍ച്ച നടത്തും....

ശീതളപാനീയം: സമയബന്ധിത പരിശോധന വേണം

ന്യൂഡല്‍ഹി: ശീതളപാനീയങ്ങളുടെ ഗുണനിലവാരം സമയബന്ധിതമായി പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ)യോട് സുപ്രീം കോടതി നിര്‍ദേശിച്ചു. പൗരന്‍മാരെ ശീതളപാനീയങ്ങളുടെ ഹാനികളില്‍ നിന്ന് രക്ഷിക്കാന്‍ ഇവക്ക് നിയന്ത്രണം...

വെള്ളം കരുതിവെക്കാം

വേനലിന്റെ കൊടും ചൂടിനു ശേഷം ഭൂമിയിലേക്ക് ഇടവപ്പാതി പെയ്തിറങ്ങി. ഒരിറ്റു വെള്ളത്തിനായി തൊണ്ട വരണ്ടവരുടെ മുന്നിലൂടെയാണ് ഈ മഴവെള്ളമത്രയും കുത്തിയൊലിച്ചുപോകുന്നത്. ഓരോ തുള്ളിയും ജീവജലമാണെന്നു പ്രഖ്യാപിക്കുന്ന നമുക്കു മുന്നിലൂടെ തന്നെ വെള്ളം ഒഴുകിപ്പോകുന്നു....

തിരുവനന്തപുരത്തെ ടാങ്കര്‍ സമരം മൂന്നാം ദിനത്തിലേക്ക്

തിരുവനന്തപുരം: നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് ജില്ലയിലെ സ്വകാര്യ ടാങ്കര്‍ ലോറി ഉടമകളുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ലോറി ഉടമകളോ ജില്ലാ ഭരണകൂടമോ ഇതുവരെ തയ്യാറായിട്ടില്ല. ടാങ്കര്‍ ലോറി സമരത്തെക്കുറിച്ച്...

പൊട്രോള്‍ ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം

ചിറ്റൂര്‍: പെട്രോള്‍, ഡീസല്‍ ഉത്പന്നങ്ങള്‍ കൊണ്ട് പോയിരുന്ന ടാങ്കര്‍ലോറികളില്‍ കുടിവെള്ള വിതരണം നടത്തുന്നതായി പരാതി. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമായതിനാല്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധനക്ക് വിധേയമാക്കണമെന്ന് കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍...

കൊച്ചിയില്‍ വീണ്ടും കുടിവെള്ളം മുടങ്ങും

കൊച്ചി: കതൃക്കടവില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങും. പോര്‍ട്ട്, കടവന്ത്ര, പശ്ചിമകൊച്ചി, നേവല്‍ബേസ്, തേവര, കോന്തുരുത്തി, കൊച്ചുകടവന്ത്ര എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുക. രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണികള്‍...

ഷോളയാറില്‍ നിന്ന് കേരളത്തിന് വെള്ളം നല്‍കും

പാലക്കാട്:ഷോളയാറില്‍ നിന്ന് കേരളത്തിന് തമിഴ്‌നാട് കുടിവെള്ളത്തിന് 0.3 ടി എം സി വെള്ളം വിട്ടുനല്‍കും. ഇന്നലെ പാലക്കാട് ചേര്‍ന്ന സംയുക്ത ജലക്രമീകരണ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഏപ്രില്‍ 28ന് ചേര്‍ന്ന കേരള-തമിഴ്‌നാട്...

പുഴയോരത്തെ പഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം

പട്ടാമ്പി: പുഴയോരപഞ്ചായത്താണെങ്കിലും വിളയൂരില്‍ നാട്ടുകാര്‍ക്ക് കുടിക്കാന്‍ മാത്രം വെള്ളമില്ല. ശുദ്ധജല ക്ഷാമം രൂക്ഷമായ പഞ്ചായത്തില്‍ പദ്ധതികള്‍ ഏറെയുണ്ടെങ്കിലും നാട്ടുകാര്‍ക്ക് പ്രയോജനമില്ലെന്നാണ് പരാതി. വിളയൂരില്‍ പുലാമന്തോള്‍ പാലത്തിന് അടുത്തായി തോണിക്കടവത്ത് വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി...

തൊണ്ട വരണ്ട് ജില്ല

താനൂര്‍:ഒരിറ്റ് ദാഹ ജലത്തിന് വേണ്ടി പരക്കം പായുകയാണ് ഓരോ വീട്ടുകാരും. മുമ്പെങ്ങും ഇല്ലാത്ത വിധം ജലവിതാനം താഴ്ന്നത് കാരണം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് തെന്നെയാണ് സ്ഥിതി. ഒരിറ്റ് കുടിവെള്ളത്തിന് വേണ്ടി അടിപിടി...