Friday, July 28, 2017
Tags Posts tagged with "draught"

Tag: draught

ഉത്തരേന്ത്യയില്‍ ചൂട് കനക്കുന്നു; രാജസ്ഥാനില്‍ താപനില 51 ഡിഗ്രി

ജയ്പൂര്‍: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കുളിരണിയിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കനത്ത ചൂടില്‍ വെന്തുരുകുന്നു. രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത ചൂട് അനുഭവപ്പെടുന്നത്. രാജസ്ഥാനിലാണ് ചൂട് കൂടുതലായി...

രാജസ്ഥാന്‍ മരുഭൂമി കാത്തിരിക്കുന്നു സര്‍ക്കാറിന്റെ ജലവാഹനം

അജ്മീര്‍: മരു സംസ്ഥാനമായ രാജസ്ഥാന്‍ വേനല്‍ കൂടി കനത്തതോടെ നേരിടുന്നത് കനത്ത കുടിവെള്ള ക്ഷാമം. ശുദ്ധമായ കുടിവെള്ളത്തിനായി സര്‍ക്കാര്‍ ജല ടാങ്കറുകളെ കാത്തിരിക്കുകയാണ് സംസ്ഥാനത്തെ 13,500 ഓളം ഗ്രാമങ്ങള്‍. ഭൂവിസ്തൃതിയില്‍ രാജ്യത്തിന്റെ പത്ത്...

കൊടും ചൂടിലും വരള്‍ച്ചയിലും ഏഷ്യന്‍ രാജ്യങ്ങള്‍ വലയുന്നു

ക്വലാലംപൂര്‍: എല്‍ നിനോ പ്രതിഭാസം മൂലം ശക്തമായ വരള്‍ച്ചയും കഠിനമായ ചൂടും ഏഷ്യന്‍ രാജ്യങ്ങളെയാകെ താളം തെറ്റിക്കുന്നതായി ഗവേഷകര്‍. ഏഷ്യയിലുടനീളം ഭക്ഷണത്തിനും വെള്ളത്തിനും ദൗര്‍ലഭ്യം നേരിടുന്നതായും എല്‍ നിനോയുടെ മറ്റൊരു രൂപമായ ലാ...

സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം നല്‍കുന്നതിന് ഉന്നതതല യോഗത്തില്‍ തീരുമാനമായി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാര്‍ഗരേഖ വരുന്നതിനുമുന്‍പ് മരിച്ചവരുടെ കുടുംബത്തിന് ഈ തുക ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാകും...

നദികള്‍ വറ്റി; ഉത്തര്‍പ്രദേശിലെ 50 ജില്ലകളില്‍ കൊടുംവരള്‍ച്ച

ലക്‌നോ: ഉത്തര്‍ പ്രദേശിലെ 50 ജില്ലകളില്‍ കൊടുംവരള്‍ച്ച ബാധിച്ചതായി റിപ്പോര്‍ട്ട്. വെള്ളം കിട്ടാക്കനിയായതിനാല്‍ നിരവധി കൃഷി സ്ഥലങ്ങള്‍ തരിശായി കിടക്കുകയാണ്. ഇത് പ്രാദേശി സമ്പദ്ഘടനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബുന്ധേല്‍ഖണ്ഡ് മേഖലയിലെ ചിറ്റാര്‍കൂത്, ബാന്ദ, മഹോബ,...

വയനാട് കൊടും ചൂടിലേക്ക്; ‘എല്‍നിനോ’ പ്രതിഭാസമെന്ന്

കല്‍പ്പറ്റ: വേനല്‍ച്ചൂടില്‍ വയനാട് എരിപിരികൊള്ളുന്നു. ഫെബ്രുവരി മാര്‍ച്ച് മാസത്തെ ശരാശരി താപനില 32 ഡിഗ്രിസെല്‍ഷ്യസാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തിയത്. സമുദ്ര താപനില അസാധാരണമായി വര്‍ധിക്കുന്ന 'എല്‍നിനോ' പ്രതിഭാസമാണ് ചൂടുകൂടാനുളള കാരണമായി കാലാവസ്ഥാ...

2016 ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ വര്‍ഷമെന്ന് ഡബ്ല്യൂ എം...

വാഷിംഗ്ടണ്‍: ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയതാണ് ഈ വര്‍ഷമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. മനുഷ്യനിര്‍മിത ആഗോള താപനം കൊടും വരള്‍ച്ചക്കും ഉഷ്ണക്കാറ്റിനും കാരണമാകുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. ദി സ്റ്റേറ്റ് ഓഫ് ദി ഗ്ലോബല്‍ ക്ലൈമറ്റ്(വേള്‍ഡ് മിറ്റീരിയോളജിക്കല്‍...

വരള്‍ച്ച: ആളിയാറില്‍ നിന്ന് കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി തുടങ്ങി

പാലക്കാട് : വരള്‍ച്ചയും ശുദ്ധജലക്ഷാമവും രൂക്ഷമായ സാഹചര്യത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ ആളിയാറില്‍ നിന്നു കുടിവെള്ളം ഉറപ്പാക്കാന്‍ കേരളം നടപടി തുടങ്ങി. പറമ്പിക്കുളം - ആളിയാര്‍ കരാര്‍ പ്രകാരം ഏപ്രില്‍ ഒന്നു മുതല്‍...

വേനല്‍ച്ചൂടിനൊപ്പം പകര്‍ച്ചവ്യാധികളും പടരുന്നു

കണ്ണൂര്‍:വേനല്‍ച്ചൂട് അതികഠിനമായി അനുഭവപ്പെടാന്‍ തുടങ്ങിയതോടെ പകര്‍ച്ചവ്യാധികളും വ്യാപകമാകുന്നു. ചൂട് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തുന്ന ഈ മാസം സംസ്ഥാനത്ത് ഇതുവരെയായി 105 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഈ വര്‍ഷം മൂന്ന് മാസത്തിനിടെ...

സംസ്ഥാനത്ത് ചൂട് 35 ഡിഗ്രിക്ക് മുകളില്‍

തിരുവനന്തപുരം:സംസ്ഥാനത്തെ താപനിലയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ. കേരളത്തിലെ പല ജില്ലകളിലും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ മാര്‍ച്ച് അവസാനത്തോടെ ജലനിരപ്പ് ഗണ്യമായി...
Advertisement