Wednesday, December 7, 2016
Tags Posts tagged with "dr m abdussalam calicut vc"

Tag: dr m abdussalam calicut vc

കാലിക്കറ്റ് സര്‍വകലാശാല വി സിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്ദുസലാമിന് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാനും പൊലീസിന് നിര്‍ദേശം നല്‍കി. ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആക്റ്റിങ് ചീഫ്...

കാലിക്കറ്റ് സര്‍വകലാശാല വിസി രാജിക്കൊരുങ്ങുന്നു

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിസി എം അബ്ദുല്‍ സലാം രാജിവെക്കാനൊരുങ്ങുന്നു. രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിസി രാജി സന്നദ്ധത അറിയിച്ചത്. സര്‍വകലാശാല സ്തംഭനത്തിന് താനാണ് കാരണക്കാരനെങ്കില്‍ മാറിനില്‍ക്കാമെന്നും അല്ലെങ്കില്‍ സിന്‍ഡിക്കേറ്റിനെ...

ഭൂമി കൈമാറ്റം: കാലിക്കറ്റ് വി സിക്ക് കോടതി വിമര്‍ശനം

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഭൂമികൈമാറ്റ കേസില്‍ വൈസ് ചാന്‍സ്‌ലര്‍ എം അബ്ദുസ്സലാമിന് വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. സ്വകാര്യ ട്രസ്റ്റുകള്‍ക്ക് ഭൂമി കൈമാറാന്‍ തീരുമാനിച്ച വി സി ഉപദേശകരുടെ കുഴലൂത്തുകാരനായി മാറിയെന്ന് കോടതി നിരീക്ഷിച്ചു....