Sunday, December 4, 2016
Tags Posts tagged with "donald trump"

Tag: donald trump

ക്രൂരനായ സ്വേച്ഛാധിപതി: ട്രംപ്

വാഷിംഗ്ടണ്‍: ലോകത്തിന്റെയാകെ ആദരവ് ഏറ്റുവാങ്ങി ഫിദല്‍ കാസ്‌ട്രോ വിടവാങ്ങുമ്പോഴും അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നാവില്‍ അവഹേളനം. കാസ്‌ട്രോ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നുവെന്നാണ് ട്രംപ് പ്രതികരിച്ചത്. അമേരിക്ക കാസ്‌ട്രോയോട് കാണിച്ച ക്രൂരതകളുടെ തനിയാവര്‍ത്തനമാകുകയായിരുന്നു...

വെള്ളക്കൊട്ടാരത്തിലെ റിപ്പബ്ലിക്കന്‍ ആന

ആനയും കഴുതയും യഥാക്രമം അമേരിക്കയിലെ പ്രമുഖ പാര്‍ട്ടികളായ റിപ്പബ്ലിക്കന്‍സിന്റെയും ഡെമോക്രാറ്റുകളുടെയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളാണ്. നമ്മുടെ നാട്ടിലേതു പോലെ തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ ബാഹ്യസൗന്ദര്യം മാത്രം നോക്കി വോട്ടു ചെയ്യുന്നവരല്ല അമേരിക്കക്കാര്‍. അവര്‍ പേറ്റിയും കൊഴിച്ചും,...

പ്രസിഡന്റായാല്‍ അഭയാര്‍ഥികളെ നാടുകടത്തും: ട്രംപ്

ഫീനിക്‌സ്: അനധികൃതമായി രാജ്യത്തേക്ക് കുടിയേറുന്നവരെ അമേരിക്ക അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കില്ലെന്നാണ് തങ്ങള്‍ക്ക് ലോകത്തോട് നല്‍കാനുള്ള സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു....

വിദേശികളെ യുഎസ്സിലേക്ക് പ്രവേശിപ്പിക്കാന്‍ കര്‍ശന പരിശോധന വേണം: ട്രംപ്

വാഷിംഗ്ടണ്‍: യു.എസിലേക്ക് തീവ്രവാദ ചിന്താഗതി ഉള്ളവരുടെ പ്രവേശനം തടയാന്‍ സൂഷ്മ പരിശോധനകള്‍ നടത്തണമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. താന്‍ പ്രസിഡണ്ടായാല്‍ വിദേശികള്‍ക്ക് പരിശോധന കര്‍ശനമാക്കുമെന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന...

ട്രംപ് അമേരിക്കന്‍ ദേശീയ സുരക്ഷക്ക് കോട്ടം വരുത്തിയതായി മുന്‍ സ്റ്റേറ്റ് സെക്രട്ടറി

ഫിലഡാല്‍ഫിയ: റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്ത ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ ദേശീയ സുരക്ഷക്ക് കോട്ടംവരുത്തിയതായി മുന്‍ സ്റ്റേറ്റ് സെക്രട്ടറി മദേലിനെ ആല്‍ബ്‌റൈറ്റ്. ഇസില്‍ വിരുദ്ധ യുദ്ധത്തില്‍ നിന്ന് മുസ്‌ലിംകളെ അകറ്റിനിര്‍ത്തിയതിലൂടെ...

ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം

ലോസ് ആഞ്ചല്‍സ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു നേരെ വധശ്രമം. ബ്രിട്ടീഷ് വംശജനായ 19കാരനാണ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ആക്രമണശ്രമം. വധശ്രമം പോലീസ് പരാജയപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ...

ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണാള്‍ഡ് ട്രംപ്

പിറ്റ്‌സ്ബര്‍ഗ്: ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ചൈന അവരുടെ ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് തള്ളികയാണ്. എന്നിട്ട് അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കള്‍ കടത്തിക്കൊണ്ടുപോയി അമേരിക്കന്‍ കമ്പനികള്‍ക്ക് ഭീമമായി...

ആണവായുധം: ഉത്തരകൊറിയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നുമായി ആണവായുധ വിരുദ്ധ ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട്...

ട്രംപും ഹിലാരിയും ജയിച്ചുകയറുന്നു

വാഷിംഗ്ടണ്‍: ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വ മത്സരത്തില്‍ ഡൊണാള്‍ഡ് ട്രംപിനും ഹിലാരി ക്ലിന്റനും വന്‍ വിജയം. ചൊവ്വാഴ്ച യു എസിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി...

ഇന്ത്യന്‍ ഉച്ചാരണത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഉച്ചാരണത്തെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്. പ്രചാരണ പരിപാടിക്കിടെയായിആയിരുന്നു ഇന്ത്യക്കാരെ പരിഹസിച്ചത്. ഇന്ത്യ മഹത്തായ രാജ്യമാണെന്നും ഇന്ത്യന്‍ നേതാക്കളോട് തനിക്ക് പരിഭവമില്ലെന്നും കൂട്ടിച്ചേര്‍ത്തു.ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച...