Saturday, July 29, 2017
Tags Posts tagged with "doha"

Tag: doha

ദോഹ തീപ്പിടുത്തം: പെട്രോള്‍ സ്‌റ്റേഷനുകളിലെ ഗ്യാസ് ടാങ്കുകള്‍ക്ക് വിലക്ക്

ദോഹ: ലാന്‍ഡ്മാര്‍ക്ക് പെട്രോള്‍ സ്‌റ്റേഷനിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പെട്രോള്‍ സ്‌റ്റേഷനുകളിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഗ്യാസ് ടാങ്കുകള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റെസ്‌റ്റോറന്റുകള്‍ക്കും ഇതര വ്യാപാര...

ഖത്തര്‍ ദുരന്തം: ഒരു മലയാളി കൂടി മരണപ്പെട്ടു

ദോഹ: ഖത്തറില്‍ റസ്റ്റോറന്റില്‍ ഉണ്ടായ ഗ്യാസ് സിലിണ്ടര്‍ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ അഗ്‌നിബാധയിലും അപകടത്തിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. മലപ്പുറം പുളി ക്കല്‍, കോഴിക്കോട് മുചുകുന്ന് സ്വദേശികള്‍ക്കു പുറമേ കോഴിക്കോട് പയ്യോളി മേലടി...

ദോഹ അഗ്നിബാധ: മരിച്ചവരില്‍ രണ്ട് മലയാളികളും

ദോഹ: ഇന്നു കാലത്ത് ദോഹയിലെ ഇസ്താംബൂള്‍ റെസ്റ്റോറന്റില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍പ്പെട്ട്  മരിച്ചവരില്‍ രണ്ട് മലയാളികളും.  മലപ്പുറം പുളിക്കല്‍ സ്വദേശി പാലങ്ങാട്ട് അബ്ദുല്‍ സലിം, കോഴിക്കോട് മുച്ചുക്കുന്ന് സ്വദേശി മാനോല്‍ റിയാസ് എന്നിവരാണ് മരിച്ച...

ദോഹയെ കുളിരു പരത്തി പൊടിക്കാറ്റ് വീശി

ദോഹ: രാജ്യം കടുത്ത ചൂടില്‍ നിന്ന് കുളിരിലേക്കു കണ്ണ് തുറക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ വീശിയ പൊടിക്കാറ്റ് അസ്വസ്ഥത സൃഷ്ടിച്ചെങ്കിലും കാറ്റിനു പിറകെ അന്തരീക്ഷം തണുപ്പ് പകര്‍ന്നു തുടങ്ങിയത് പൊതുവേ ആശ്വാസമായി കണക്കാക്കപ്പെടുന്നു....

ദോഹയില്‍ ഭൂമി താഴ്ന്നത് ടാങ്കിലെ പൊട്ടിത്തെറി മൂലം

ദോഹ : ദോഹയിലെ സി റിംഗ് റോഡില്‍ പൊടുന്നനെ ഭൂമി താഴ്ന്നതു സമീപത്തെ പെട്രോള്‍ ടാങ്കിനകത്തുണ്ടായ പൊട്ടിത്തെറി മൂലമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മുന്തസ സിഗ്‌നലിലെ അന്ദുലസ് പെട്രോള്‍ പമ്പിനു സമീപം സുപ്രധാന പാതയോട്...

ജനം നോക്കിനില്‍ക്കെ, ദോഹയില്‍ ഭൂമി താഴ്ന്നു

ദോഹ: ദോഹയിലെ സി റിംഗ് റോഡില്‍ പൊടുന്നനെ ഭൂമി താഴ്ന്നതു ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. മുന്തസ സിഗ്‌നലിലെ അന്ദുലസ് പെട്രോള്‍ പമ്പിനു സമീപം സുപ്രധാന പാതയോട് ചേര്‍ന്ന ഭാഗത്ത് ഇന്നുച്ചക്ക് ഒരു മണിയോടെയാണ്...

ഖത്തര്‍ അമീര്‍ തുര്‍ക്കി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനുമായി ചര്‍ച്ച നടത്തി.ഇന്നലെ വൈകീട്ട് ഇസ്താംബൂളിലെ ബില്ലാര്‍ബീയ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണ് ഇരു രാജ്യങ്ങളും...

ശൈഖ മൗസയുടെ നേതൃത്വത്തില്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ഫോറം

ദോഹ: ഖത്തറില്‍ സാമൂഹ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന ഉന്നതാധികാരങ്ങളോട് കൂടിയ പുതിയ 'ഫോറ'ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശൈഖ മൗസ ബിന്‍ത് നാസര്‍ നിര്‍വ്വഹിച്ചു. ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്നാണു സംഘടന അറിയപ്പെടുക....

ഖത്തറില്‍ അധ്യയനവര്‍ഷാരംഭം: സ്‌കൂള്‍ വിപണി സജീവമാകുന്നു

ദോഹ: ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ വ്യത്യസ്ത സ്‌കൂള്‍ അനുബന്ധ വസ്തുക്കളുമായി വിപണി സജീവമായിത്തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളും ബുക്ക്‌ഷോപ്പുകളും പുതിയ അധ്യയന...

‘ഖിയ’ ചേന്നമംഗല്ലൂര്‍ ഫുട്ബാള് ടൂര്ണമെന്റിന് തുടക്കമായി

ദോഹ: ഖത്തര് ഇസ്ലാഹിയ അസോസിയേഷന് ചേന്ദമംഗല്ലൂര് (ഖിയ) നടത്തുന്ന സിറ്റി എക്‌സ്‌ചേഞ്ച് വെസ്‌റ്റേണ് യൂണിയന് ട്രോഫിക്കു വേണ്ടിയുളള പ്രഥമ അഖിലകേരള ഫുട്ബാള് ടൂര്ണമന്റിന് തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം മര്‍ഖിയ്യ സ്‌പോര്ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില് വെച്ച് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍  ഖാലിദ്...
Advertisement