Saturday, December 10, 2016
Tags Posts tagged with "dogs"

Tag: dogs

തെരുവ്‌നായ്ക്കളെ പിടിക്കാന്‍ കുടുംബശ്രീയും

തിരുവനന്തപുരം: തെരുവ്‌നായ്ക്കളെ പിടിക്കാന്‍ ഇനി കുടുംബശ്രീ പ്രവര്‍ത്തകരും. സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുന്നതിന് തെരുവു നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമാകുകയാണ് കുടുംബശ്രീ. ഇതിനായി പ്രത്യേകം തിരഞ്ഞെടുത്ത അയല്‍ക്കൂട്ട വനിതകള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍...

തെരുവുനായ്ക്കളെ തളക്കാന്‍ സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ശന ഇടപെടല്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഉടന്‍ നടപടികള്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍...

തെരുവ് നായ പ്രശ്‌നം പഠിക്കാന്‍ മൂന്നംഗ സമിതി

ന്യൂഡല്‍ഹി: കേരളത്തിലെ രൂക്ഷമായ തെരുവുനായ പ്രശ്‌നം പഠിക്കാന്‍ സുപ്രീം കോടതിയുടെ മൂന്നംഗ സമിതി. പന്ത്രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായ സമിതിയില്‍ ആരോഗ്യ...