Sunday, December 4, 2016
Tags Posts tagged with "dog attack"

Tag: dog attack

തെരുവുനായ്ക്കളെ കണ്ട് പേടിച്ചോടിയ പെണ്‍കുട്ടി കിണറ്റില്‍ വീണ് മരിച്ചു

തൃശൂര്‍: തെരുവുനായ്ക്കളുടെ ആക്രമണത്തെ നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ചു. തൃശൂര്‍ കടങ്ങോട് വടക്കുംമുറി മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ (15) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അടുത്ത...

വര്‍ക്കലയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വൃദ്ധന്‍ മരിച്ചു. ചരുവിള വീട്ടില്‍ രാഘവനാണ് മരിച്ചത്. വീടിന്റെ വരാന്തയില്‍ ഉറങ്ങുകയായിരുന്നു ഇയാളെ പുലര്‍ച്ചെ നാലരയോടെയാണ് നായ്ക്കള്‍ ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തിരുവനന്തപുരം...

നായ്ക്കളെ കൊല്ലാം; പക്ഷേ നിയമം പാലിക്കണം: സുപ്രിം കോടതി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തെരുവ് നായ്ക്കളെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിം കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മൃഗസംരക്ഷണ സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രിം കോടതി...

തെരുവ് നായകളെ കൊന്നൊടുക്കിയതിന് തെരുവ് നായ ഉന്മൂലന സംഘം നേതാവ് അറസ്റ്റില്‍

നെടുമ്പാശ്ശേരി: ജന രക്ഷയ്ക്കായി തെരുവ് നായകളെ കൊല്ലുന്നതിന് നേതൃത്വം നല്‍കിയ തെരുവ് നായ ഉന്‍മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലിയെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് ഗ്രാമ പഞ്ചായത്തില്‍ ഭരണസമിതിയുമായി ചേര്‍ന്ന്...

തലശേരിയില്‍ തെരുവുനായക്കള്‍ നാടോടി സ്ത്രീയെ കടിച്ചു കീറി

തലശേരി: തലശേരി മമ്പറത്ത് തെരുവുനായക്കൂട്ടം നാടോടി സ്ത്രീയെ കടിച്ചുകീറി. മമ്പറം ടൗണില്‍ താമസിക്കുന്ന ഹൊന്‍സൂര്‍ സ്വദേശി രാധയാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ടെന്റിനുള്ളില്‍ കയറിയ നായക്കൂട്ടം രാധയെ കടിച്ചുവലിച്ച് പുറത്തെത്തിക്കുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്ന്...