Friday, December 9, 2016
Tags Posts tagged with "dog"

Tag: dog

തെരുവുനായകളോട് അനുകമ്പയാകാം; പക്ഷെ മനുഷ്യന് ഭീഷണിയാകരുത്: സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവുനായകളോട് അനുകമ്പയാവാമെങ്കിലും എന്നാല്‍ അത് മനുഷ്യന് ഭീഷണിയാകരുതെന്ന് സുപ്രീംകോടതി. മൃഗസ്‌നേഹികളും സന്നദ്ധസംഘടനകളും സമര്‍പ്പിച്ച 14 ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ ദീപക് മിശ്ര, യുയു ലളിത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജിയില്‍...

അപകടകാരികളായ നായകളെ കൊല്ലാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പേപ്പട്ടികളേയും അപകടകാരികളായ നായകളേയും കൊല്ലാമെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ നിയമങ്ങള്‍ അനുസരിച്ച് ഇവയെ കൊല്ലുന്നതില്‍ തെറ്റില്ല. തെരുവ് നായകളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റേതുള്‍പ്പെടെ നിരവധി കേസുകളാണ് സുപ്രീംകോടതി പരിഗണിച്ചത്. കേരളത്തില്‍ തെരുവ്...

തെരുവ് നായ്ക്കളെ പിടിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: തെരുവ് നായ്ക്കളെ പിടികൂടാമെന്ന് ഹൈക്കോടതി. തെരവ് നായകളുടെ ശല്യം തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃതം നടപടിയെടുക്കാം. നായ്ക്കളുടെ വര്‍ധന തടയുന്നതിന് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കണമെന്നും കോടതി നിര്‍ദേിച്ചു.തെരുവുനായ ശല്യത്തിനെതിരെ...

തെരുവ് നായക്കളെ കൊല്ലുന്നതിന് സ്‌റ്റേ ഇല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: മനുഷ്യജീവന് ഭീഷണിയായ തെരുവ് നായ്ക്കളെ കൊല്ലുന്നതിന് സ്‌റ്റേ ഇല്ലെന്ന് സുപ്രീംകോടതി. തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി. 2006ലാണ് അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന്...

മൃഗങ്ങളുടെ അവകാശത്തെക്കാള്‍ വലുത് മനുഷ്യാവകാശം: കമ്മീഷന്‍

ന്യൂഡല്‍ഹി: മൃഗങ്ങളുടെ അവകാശത്തെക്കാള്‍ വലുത് മനുഷ്യാവകാശമാണെന്ന് കേന്ദ്രമനുഷ്യാവകാശ കമ്മീഷന്‍. തെരുവ് നായ ശല്യം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാറിനും കേന്ദ്രസര്‍ക്കാറിനും കമ്മീഷന്‍ നോട്ടീസയച്ചു. ഈ മാസം നാലിന് ഡല്‍ഹിയില്‍...

തിരുവനന്തപുരത്ത് പേ വിഷബാധയേറ്റ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പേ വിഷബാധയേറ്റ് ഒരാള്‍ മരിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസം നാലുവയസ്സുകാരിയടക്കം നിരവധിപേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റിരുന്നു. കവടിയാറില്‍ പ്രഭാതസവാരിക്കിറങ്ങിയ ആളെ ഇന്ന് രാവിലെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് പരിക്കേല്‍പിച്ചതാണ് ഇതില്‍...