Saturday, December 3, 2016
Tags Posts tagged with "doctor strike"

Tag: doctor strike

തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

തിരുവനന്തപുരം: ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. വെള്ളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെ ജില്ലയിലെ...

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ ജി എം ഒയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന നിസ്സഹകരണ സമരം പിന്‍വലിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും ഡയസ്‌നോണ്‍...

സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം ആരംഭിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നിസ്സഹകരണ സമരത്തിന് തുടക്കം. പതിവ് ചികിത്സകള്‍ മുടക്കാതെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന സമരരീതിയാണ് ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നത്....

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. അത്യാഹിത വിഭാഗം ഒഴികെയുള്ള എല്ലാ സേവനങ്ങളും ബഹിഷ്‌കരിക്കും. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികി!ത്സയിലിരുന്ന രോഗി മരിക്കാനിടയാക്കിയത് ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് ഡ്യൂട്ടി ഡോക്ടറെ സസ്‌പെന്‍ഡ്...

ഡോക്ടര്‍മാരുടെ സമരം: ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

തിരുവനന്തപുരം: രാത്രി ഡ്യൂട്ടി സമയം പരിഷ്‌കരിച്ചത്തിനെതിരെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഒ പികളില്‍ ഡോക്ടര്‍മാര്‍ എത്തിയിട്ടില്ല. സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നില്‍...

ഡ്യൂട്ടി പുനഃക്രമീകരണം: ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം: രാത്രി ഡ്യൂട്ടി സമയം പരിഷ്‌കരിച്ച് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ ജി എം ഒ എ) പണിമുടക്കിലേക്ക്. ആദ്യ...

ഡോ്കടര്‍മാരുടെ നിസ്സഹകരണ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല നിസ്സഹകരണ സമരം പിന്‍വലിച്ചു. ആരോഗ്യവകുപ്പും ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ചര്‍ച്ചയില്‍...

ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസ്സഹകരണ സമരത്തിലേക്ക്

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസ്സഹകരണ സമരം തുടങ്ങും. കെ ജി എം ഒയുടെ നേതൃത്വത്തില്‍ അനിശ്ചിത കാലത്തേക്കാണ് സമരം. ഇന്നു...

ഡോക്ടര്‍മാരുടെ പണിമുടക്ക് തുടരുന്നു

തിരുവനന്തപുരം: സ്ഥാനത്തെ ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക് രോഗികളെ വലച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ചികിത്സ ഒഴികെയു   ള്ളവയില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നത് രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കി....