Wednesday, December 7, 2016
Tags Posts tagged with "DMK"

Tag: DMK

ഡിഎംകെയില്‍ പ്രതിസന്ധി; സ്റ്റാലിന്‍ രാജിഭീഷണി മുഴക്കി

ചെന്നൈ: തനിക്ക് പാര്‍ട്ടില്‍ വേണ്ടത്ര പ്രധാന്യം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് ഡിഎംകെ ട്രഷററും കരുണാനിധിയുടെ മകനുമായ സ്റ്റാലിന്‍ രാജിഭീഷണി മുഴക്കിയതോടെ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി. പ്രാദേശിക നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്റ്റാലിന്റെ വസതിയിലെത്തി....

തെക്കന്‍ തമിഴ്‌നാട്ടില്‍ ഡി എം കെ സ്ഥാനാര്‍ഥികള്‍ക്ക് ഭയം അഴഗിരിയെ

കോയമ്പത്തൂര്‍: ഇല്ലെന്ന് എത്ര പറയുമ്പോഴും തെക്കന്‍ തമിഴ്‌നാട്ടില്‍ ഡി എം കെക്കാര്‍ പാര്‍ട്ടിക്കു പുറത്തായ മുന്‍ കേന്ദ്ര മന്ത്രി എം കെ അഴഗിരിയെ പേടിക്കുന്നുണ്ട്. അഴഗിരി ഡി എം കെയുടെ പല സ്ഥാനാര്‍ഥികള്‍ക്കെതിരെയും...

മധുരയില്‍ പ്രചാരണത്തിന് സ്റ്റാലിനെത്തുന്നു

മധുര: അഴഗിരിയുടെ തട്ടകമായ മധുരയില്‍ ഡി എം കെക്ക് വേണ്ടി പ്രചാരണത്തിന് സ്റ്റാലിനെത്തുന്നു. അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് കരുണാനിധിയുടെ മകനും പിന്‍ഗാമിയുമായ സ്റ്റാലിന്റെ ദൗത്യം. മധുര മേഖലയില്‍ അഴഗിരിയായിരുന്നു ഡി...

അഴകിരിയെ ഡി എം കെയില്‍ നിന്ന് പുറത്താക്കി

ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രി എം കെ അഴകിരിയെ അച്ചടക്കലംഘനത്തിന് ഡി എം കെയില്‍ നിന്നും പുറത്താക്കി. ഡി എം കെ നേതാവ് കരുണാനിധിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരിയില്‍ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ്...

അഴകിരിയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബന്ധപ്പെടരുതെന്ന് ഡി എം കെ

ചെന്നൈ: പുറത്താക്കിയ നേതാവ് എം കെ അഴകിരിയുമായി പാര്‍ട്ടി പവര്‍ത്തകര്‍ക്ക് ബന്ധം പാടില്ലെന്ന് ഡി എം കെ. അഴകിരിയുമായി അടുപ്പം സ്ഥാപിക്കുന്നവര്‍ക്ക് പാര്‍ട്ടിയുടെ ശിക്ഷാ നടപടികള്‍ നേരിടേണ്ടുവരുമെന്നും ഡി എം കെ വ്യക്തമാക്കി....

ഡി എം കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; എ രാജ വീണ്ടും മല്‍സരിക്കും

ചെന്നൈ: ഡി എം കെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. അഴിമതിക്കേസ് പ്രതികളായ എ രാജയും ദയാനിധി മാരനും പാര്‍ട്ടി ടിക്കറ്റില്‍ ജനവിധി തേടും. എന്നാല്‍ കരുണാനിധിയുടെ മകനും അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന്...

അഴകിരിയെ ഡി എം കെയില്‍ നിന്ന് പുറത്താക്കി

ചെന്നൈ: ഡി എം കെ തലവന്‍ കരുണാനിധിയുടെ മൂത്ത മകന്‍ അഴകിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് പുറത്താക്കലെന്നാണ് പാര്‍ട്ടി വിശദീകരണം. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും അഴകിരിയെ...

ഗൂഡല്ലൂരിലെ ഭൂപ്രശ്‌നത്തിന് പരിഹാരം കാണണം: ഡി എം കെ

ഗൂഡല്ലൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി എം കെയുടെ ആഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ ധര്‍ണയും പൊതുയോഗവും നടത്തി. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക, ടി എന്‍ പി പി എഫ്...

ഡി എം കെയില്‍ അഴഗിരിയുടെ അനുയായികള്‍ക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ: ഡി എം കെയില്‍ അഴഗിരി വിഭാഗത്തിന്റെ ചിറകരിയുന്നു. ഇന്നലെ അഴഗിരിയുടെ അഞ്ച് അനുയായികളെ പാര്‍ട്ടി പ്രസിഡന്റ് കരുണാനിധി സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം കാത്തുസൂക്ഷിച്ചില്ലെങ്കില്‍ അഴഗിരിയെ പുറത്താക്കാന്‍ മടിക്കില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ്...

കോണ്‍ഗ്രസ് പിന്തുണച്ചു; കനിമൊഴി രാജ്യസഭയിലേക്ക്

*കനിമൊഴിയുടെ രണ്ടാമൂഴം ചെന്നൈ: ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ മകള്‍ കനിമൊഴി തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക്. ഇത് അവരുടെ രണ്ടാമൂഴമാണ്. കോണ്‍ഗ്രസ് തങ്ങളുടെ അഞ്ച് എം എല്‍ എമാരുടെ പിന്തുണ ഡി...