Saturday, July 22, 2017
Tags Posts tagged with "dlf"

Tag: dlf

കൊച്ചിയിലെ ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ചിലവന്നൂരിലെ ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. ഫ്‌ളാറ്റ് പൊളിച്ചു മാറ്റേണ്ടതില്ലെന്നും നിയമലംഘനം കണ്ടെത്തിയതിനാല്‍ ഒരു കോടി രൂപ പിഴ നല്‍കണമെന്നും ഡിവിഷന്‍...

ഡിഎല്‍എഫ് ഫ്ളാറ്റ് പൊളിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ചെലവന്നൂരിലെ ഡിഎല്‍എഫ് ഫ്ളാറ്റ് പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. തീരനിയന്ത്രിത മേഖലാ ചട്ടങ്ങള്‍ ലംഘിച്ച് പണിത കെട്ടിട ഭാഗങ്ങളാണ് പൊളിച്ച് നീക്കേണ്ടത്. കൊച്ചി നഗരസഭ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയ കോടതി തുടര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനും ഉത്തരവിട്ടു. ഡിഎല്‍ഫ്...
Advertisement