Wednesday, December 7, 2016
Tags Posts tagged with "diwali"

Tag: diwali

ദീപാവലിക്കാലത്തെ മധുരിക്കാത്ത ചില സത്യങ്ങള്‍

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദീപാവലി ആഘോഷം കേരളത്തിലും വിപുലമായി വരികയാണ്. ഇവിടെ ആഘോഷത്തിലെ പ്രധാന ഇനം മധുരപലഹാര കൈമാറ്റമാണ്. ഇതില്‍ ഒട്ടുമിക്ക പലഹാരങ്ങളും ഉത്തരേന്ത്യന്‍ തരാതരങ്ങളാണുതാനും. ദീപാവലി മിഠായികളിലെ മായം ചേര്‍ക്കല്‍ കഴിഞ്ഞ പതിറ്റാണ്ടായി...