Wednesday, December 7, 2016
Tags Posts tagged with "dileep manju case"

Tag: dileep manju case

ദിലീപും മഞ്ജുവാര്യരും വേര്‍പിരിഞ്ഞു

കൊച്ചി:വിവാഹമോചനത്തിനുള്ള ദിലീപിന്റെയും മഞ്ജുവാര്യരുടെയും സംയുക്ത ഹര്‍ജി കോടതി അംഗീകരിച്ചു. എറണാകുളം കുടുംബകോടതിയാണ് ഇരുവരുടേയും ഹര്‍ജി അംഗീകരിച്ചത്. ഇരുവരും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. ജൂലൈ 24നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും...

ദിലീപ് – മഞ്ജു വാര്യര്‍ വിവാഹ മോചനക്കേസില്‍ ശനിയാഴ്ച വിധി

കൊച്ചി: താര ദമ്പതികളായ ദിലീപും മഞ്ജുവാര്യറും തമ്മിലുള്ള വിവാഹ മോചനക്കേസില്‍ എറണാകുളം കുടുംബകോടതി ശനിയാഴ്ച വിധി പറയും. ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായി ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ കേസിലെ മറ്റു...