Sunday, December 4, 2016
Tags Posts tagged with "Digvijay Singh"

Tag: Digvijay Singh

ബീഫ് നിരോധത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് ദിഗ് വിജയ് സിങ്‌

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരുകളുടെ ബീഫ് നിരോധം രാജ്യത്ത് പ്രതിഷേധമുയര്‍ത്തുമ്പോള്‍ വിവാദ നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. രാജ്യവ്യാപകമായി ഗോവധ നിരോധം കൊണ്ടുവരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരികയാണെങ്കില്‍ പിന്തുണയ്ക്കുന്ന...

സുഹൃത്തിന്റെ ഉപദേശം ചെവികൊള്ളണമെന്ന് മോദിയോട് ദിഗ്‌വിജയ്

ന്യൂഡല്‍ഹി: മതസ്വാതന്ത്ര്യത്തെ കുറിച്ച് യു എസ് പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ പരാമര്‍ശങ്ങള്‍ ആയുധമാക്കി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. സുഹൃത്തിന്റെ ഉപദേശം ചെവികൊണ്ട് സംഘ്പരിവാര്‍ നേതാക്കളെ ഉപദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...

കോണ്‍ഗ്രസ് നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്ന് ദിഗ്‌വിജയ് സിംഗ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് സംഘടനയെ നയിക്കണമെന്ന് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്. രാഹുല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് കടന്നുവരാനുള്ള സമയമായെന്നും രാഹുലിനു വേണ്ട പൂര്‍ണ...

ശശി തരൂരിന് ദിഗ്‌വിജയ് സിംഗിന്റെ പിന്തുണ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് വിവാദത്തിലായ ശശി തരൂരിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്റെ പിന്തുണ. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമാകാനുള്ള മോദിയുടെ ക്ഷണം ശശി തരൂര്‍ സ്വീകരിച്ചതില്‍ തെറ്റില്ല....

രാഹുല്‍ ഗാന്ധിക്കെതിരെ ദിഗ് വിജയ്‌സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിങ് രംഗത്തെത്തി. ജനങ്ങളെ പ്രത്യേകിച്ച് യുവാക്കളെ ആകര്‍ഷിക്കാനുള്ള മികവ് രാഹുലിനില്ലെന്ന് സിങ് പറഞ്ഞു. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ രാഹുല്‍ മൗനം...

ഭാര്യയെ രക്ഷിക്കാനാകാത്ത മോദി എങ്ങനെ ജനങ്ങളെ രക്ഷിക്കും: കോണ്‍ഗ്രസ്

പനാജി: ഭാര്യയെ സംരക്ഷിക്കാനാവാത്ത നരേന്ദ്ര മോദിക്കെങ്ങിനെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനാകുമെന്ന് കോണ്‍ഗ്രസ്. അവിവാഹിതനെന്നു പറഞ്ഞ് ജനത്തെ കബളിപ്പിക്കുകയാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോദി ചെയ്തത്. സ്വന്തം ഭാര്യയുടെ പേര് മോദി...

മോഡിക്കെതിരെ മത്സരിക്കാനില്ലെന്ന് സച്ചിന്‍

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയെ നേരിടാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഗോദയിലിറക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പരാജയം. വരാണസിയില്‍ മോഡിക്കെതിരെ മത്സരിക്കണമെന്ന ആവശ്യം സച്ചിന്‍ നിരസിച്ചു. നിലവില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമായ സച്ചിനെ രാജീവ് ശുക്ല മുഖാന്തിരമാണ് കോണ്‍ഗ്രസ് ബന്ധപ്പെട്ടത്....

മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് ദിഗ്‌വിജയ് സിംഗ്

ന്യൂഡല്‍ഹി: വരാണസി മണ്ഡലത്തില്‍ ബി ജെ പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി മോഡിക്കെതിരെ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് എ ഐ സി സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടി...

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം: ദിഗ് വിജയ്‌സിംഗ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഉടന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ്‌സിംഗ്. തെരഞ്ഞെടുപ്പിന്റെ പരാജയം രാഹുലിന് മാത്രമല്ലെന്നും ദിഗ്വിജയ്‌സിംഗ് പറഞ്ഞു.

ഇരട്ട അധികാരകേന്ദ്രം പരാജയം: ദ്വിഗ്‌വിജയ് സിംഗ്

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ രണ്ട് അധികാര കേന്ദ്രങ്ങള്‍ എന്ന നയം പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ്. പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്യുകയെന്ന നയം രാഹുല്‍ ഗാന്ധി തുടരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് അധികാര...