Monday, December 5, 2016
Tags Posts tagged with "Dhoni"

Tag: Dhoni

മഹേന്ദ്ര സിങ് ധോണി പൂനെയില്‍

മുംബൈ: അടുത്ത ഐപില്‍ സീസണിലേക്കുള്ള ലേലത്തില്‍ ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയെ പൂനെ ടീം സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് പൂനെ ധോണിയെ സ്വന്തമാക്കിയത്. സുരേഷ് റെയ്‌നയെ 12.5 കോടിക്ക്...

എന്‍ ശ്രീനിവാസനുമായി കൂടിക്കാഴ്ച്ച നടത്തിയ ധോണിക്ക് വിമര്‍ശനം

ചെന്നൈ: ബി സി സി ഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനുമായി കൂടിക്കാഴ്ച്ച നടത്തിയ ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് വിമര്‍ശനം. ശ്രീനിവാസന്റെ ചെന്നൈയിലുള്ള വസതിയിലെത്തിയാണ് ധോണി കൂടിക്കാഴ്ച്ച...

ഐപിഎല്‍ ഒത്തുകളി: ആരോപണങ്ങളെ ആവഗണിക്കുന്നു: ധോനി

സിഡ്‌നി: ഐപിഎല്‍ ഒത്തുകളി വിവാദത്തെ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോനി ആദ്യമായി പ്രതികരിച്ചു. വ്യക്തമായ തെളിവുകളില്ലാതെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ അവഗണിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധോനി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട്...

ഒരു സൂചനയും നല്‍കാതെ വിരമിക്കല്‍; കൂള്‍, സര്‍പ്രൈസ്

മെല്‍ബണ്‍: ക്രിക്കറ്റില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന ആരെങ്കിലും മഹേന്ദ്ര സിംഗ് ധോണിയെ പോലെ വിരമിച്ചിട്ടുണ്ടാകുമോ ? ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് വിരമിക്കുന്നതെങ്കിലും ധോണി ഒരു ഗംഭീര യാത്രയയപ്പ് സഹതാരങ്ങളാല്‍ അര്‍ഹിച്ചിരുന്നു. തന്റെ...

ബിരിയാണി കഴിക്കാന്‍ അനുവദിച്ചില്ല: ധോണിയും ടീമംഗങ്ങളും ഹോട്ടല്‍ വിട്ടു

ഹൈദരാബാദ്: വീട്ടിലുണ്ടാക്കിയ ഹൈദരാബാദ് ബിരിയാണി കഴിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ ധോണിയും ടീമംഗങ്ങളും ഹോട്ടിലിലെ റൂമൊഴിഞ്ഞു. ഇന്ത്യന്‍ ഏകദിന ടീമംഗമായ അമ്പാട്ടി നായിഡുവാണ് ധോണിക്കും ചെന്നൈ ടീമംഗങ്ങള്‍ക്കും ഹൈദരാബാദ്...

ധോണി; റെക്കോര്‍ഡുകളുടെ തോഴന്‍

ലണ്ടന്‍: ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി സ്വന്തമാക്കിയത് ഒരു അപൂര്‍വ റെക്കോര്‍ഡാണ്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റമ്പിംഗ് നടത്തിയ വിക്കറ്റ് കീപ്പെറെന്ന റെക്കോര്‍ഡാണ്. കുമാര്‍...

ധോണി പരിധി കടക്കുന്നു: ബി സി സി ഐ

ന്യൂഡല്‍ഹി: ഡങ്കന്‍ ഫ്‌ളെച്ചര്‍ തന്നെയാണ് ടീമിന്റെ ബോസ് എന്ന മഹേന്ദ്ര സിംഗ് ധോണിയുടെ പരാമര്‍ശത്തിനെതിരെ ബി സി സി ഐ രംഗത്ത്. ടീം ഇന്ത്യയുടെ ബോസ് ആരാണെന്നത് നിശ്ചയിക്കുന്നത് ധോണിയല്ല, ബി സി...

ക്യാപ്റ്റന്‍ ധോണി വിമര്‍ശിക്കപ്പെടുന്നു

ലണ്ടന്‍: ഓവലിലെ നാണക്കേടിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാറ്റങ്ങള്‍ക്കുള്ള കാറ്റ് വീശിത്തുടങ്ങി. മഹേന്ദ്രസിംഗ് ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. വെംഗ് സാര്‍ക്കറിനെ പോലുള്ള മുന്‍ താരങ്ങള്‍ ധോണിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു...

ധോണിക്ക് അറസ്റ്റ് വാറണ്ട്

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് അറസ്റ്റ് വാറണ്ട്.ഹൈദരാബാദ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.മതവികാരം വ്രണപ്പെടുത്തി എന്ന കേസിലാണ് വാറണ്ട്.മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെതുടര്‍ന്നാണ് നടപടി.ഒരു മാഗസിന്റെ മുഖചിത്രത്തില്‍ വിഷ്ണുവിന്റെ വേഷത്തില്‍...

ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിനെത്തില്‍ ധോണി എത്തിയില്ല

വെല്ലിംഗ്ടണ്‍: ഐ പി എല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന സൂചന വന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ന്യൂസിലാന്‍ഡില്‍ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് മുങ്ങി. രണ്ടാം ടെസ്റ്റിന് മുന്നോടിയായി...