Tuesday, December 6, 2016
Tags Posts tagged with "dhaka"

Tag: dhaka

പിഞ്ചു കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതി ഡോക്ടര്‍മാര്‍; ഖബറടക്കത്തിനെത്തിയ ബന്ധുക്കള്‍ കേട്ടത് കുഞ്ഞിന്റെ കരച്ചില്‍

ധാക്ക: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ പിഞ്ചു കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലാണ് സംഭവം. ബംഗ്ലാദേശിലെ ഒരു ജില്ലാ ക്രിക്കറ്റ് ടീം അംഗമായ നജ്മുല്‍ ഹുദയുടേയും വക്കീലായ നസിം...

ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ ഇസില്‍ അല്ലെന്ന് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യക്കാരിയടക്കം 20 പേര്‍ കൊല്ലപ്പെട്ട ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ പ്രാദേശിക തീവ്രവാദ സംഘടനയെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍. പ്രാദേശീക തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയാണ്...

ധാക്കയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഇസില്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും. താരുഷി ജെയിനാണ് കൊല്ലപ്പെട്ടത്. ധാക്കയില്‍ വസ്ത്ര വ്യാപാരിയായ ന്യൂഡല്‍ഹി സ്വദേശി സഞ്ജീവ് ജെയിനിന്റെ മകളാണ് താരിഷി. യുഎസിലെ യൂനിവേഴ്‌സിറ്റി ഓഫ്...

ധാക്ക ഭീകരാക്രമണം: മരണം 20, ഇന്ത്യക്കാരടക്കമുള്ള ബന്ദികളെ മോചിപ്പിച്ചു

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റസ്റ്റോറന്റില്‍ ആയുധധാരികള്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു. ഇന്ത്യക്കാരും ജപ്പാൻകാരുമടക്കം 13 പേരെയാണ് പത്ത് മണിക്കൂറോളമ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിൽ സെെന്യം മോചിപ്പിച്ചത്. അഞ്ച് ഭീകരരെ സെെന്യം വധിച്ചതായു റിപ്പോർട്ടുകളുണ്ട്....