Friday, December 9, 2016
Tags Posts tagged with "dgp senkumar"

Tag: dgp senkumar

സ്ഥാനമാറ്റം: ടിപി സെന്‍കുമാറിന്റെ ഹര്‍ജി തള്ളി

കൊച്ചി: പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. സ്ഥാനമാറ്റം മൂലം വേതനത്തില്‍ മാറ്റം വന്നെന്ന സെന്‍കുമാറിന്റെ ആവശ്യം മാത്രമാണ് ട്രൈബ്യൂണല്‍ അംഗീകരിച്ചത്....

സെന്‍കുമാര്‍ പോലീസിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പോലീസിനെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതിനാണ് ടിപി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍. പരവൂര്‍ വെടിക്കെട്ടപകടം, ജിഷ വധക്കേസ് എന്നിവയില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടായി. എന്നാല്‍ പോലീസിനെ ന്യായീകരിക്കുകയാണ്...

മോദിയുടെ പരവൂര്‍ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നതായി ഡിജിപി

കോഴിക്കോട്: വെടിക്കെട്ട് അപകട ദിവസം തന്നെ പരവൂര്‍ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്തിരുന്നതായി ഡി.ജി.പി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. അപകടം നടന്നതിനാല്‍ പൊലീസ് സേന രക്ഷാപ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ആ സമയത്ത് സന്ദര്‍ശനം നടത്തുന്നതിനെയാണ് എതിര്‍ത്തതെന്നും...