Friday, August 18, 2017
Tags Posts tagged with "dgp"

Tag: dgp

സെക്രട്ടേറിയറ്റിന്റെ സുരക്ഷക്ക് തെരുവ്‌നായ്ക്കളെ പ്രയോജനപ്പെടുത്താന്‍ ഡിജിപി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ സുരക്ഷക്ക് തെരുവുനായ്ക്കളെ പ്രയോജനപ്പെടുത്താനൊരുങ്ങി ഡി ജി പി. എന്നാല്‍ ഡി ജി പിയുടെ നിര്‍ദേശം നടപ്പിലാക്കാനുള്ള വഴിയറിയാതെ കുഴങ്ങുകയാണ് ഉദ്യോഗസ്ഥര്‍. സെക്രട്ടേറിയറ്റിന് തീവ്രവാദ സംഘടനകളുടെ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ്...

ലോകനാഥ് ബെഹ്‌റ ചുമതലയേറ്റു: ജിഷ വധക്കേസ് വെല്ലുവിളിയായി ഏറ്റെടുക്കും

തിരുവനന്തപുരം: ലോകനാഥ് ബെഹ്‌റ പുതിയ ഡിജിപിയായി ചുമതലയേറ്റു. ഏറെ നാളായി തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ക്ക് പ്രധാന്യം നല്‍കുമെന്ന് ബെഹ്‌റ പറഞ്ഞു. ആധുനിക സാങ്കതിക വിദ്യയില്‍ ഊന്നിയ വികസനം സേനയില്‍ നടപ്പില്‍ വരുത്തും. സിബിഐ...

ടി പി ശ്രീനിവാസന്‍ സംഭവം: നിഷ്‌ക്രിയരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ഡിജിപി

തിരുവനന്തപുരം: കോവളത്ത് ഗ്ലോബല്‍ എജ്യുക്കേഷന്‍ മീറ്റിനിടയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നടപടി എടുക്കാതിരുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഐ ജിക്ക് സംസ്ഥാന പോലിസ് മേധാവി...

പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് പണം വാങ്ങരുതെന്ന് ഡി ജി പി

തിരുവനന്തപുരം: മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ വീഡിയോഗ്രാഫിക്കും മറ്റു ചെലവുകള്‍ക്കുമായി മരിച്ചയാളിന്റെ ബന്ധുക്കളില്‍നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങരുതെന്നു ഡി ജി പി ടി പി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച പരാതികളുടെ...

ടി പി സെന്‍കുമാര്‍ പുതിയ പോലീസ് മേധാവി

തിരുവനന്തപുരം: ജയില്‍ ഡി ജി പി. ടി പി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം വിരമിക്കുന്ന ഒഴിവിലേക്കാണ് നിമയനം. 1983...

ഡി ജി പിക്കെതിരായ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യത്തിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിസാമിനെ രക്ഷിക്കാന്‍ ഡി ജി പി ഇടപെട്ടുവെന്ന പരാതിയിലായിരുന്നു തൃശൂര്‍ വിജിലന്‍സ്...

ഡി ജി പി തസ്തിക; ചീഫ് സെക്രട്ടറിയെ മറികടക്കാന്‍ നിയമോപദേശം തേടി

തിരുവനന്തപുരം: ഡി ജി പിമാരുടെ അധിക തസ്തികകള്‍ സൃഷ്ടിക്കാനാകില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാട് മറികടക്കാന്‍ ശ്രമം തുടങ്ങി. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം രണ്ട് തവണ ചീഫ് സെക്രട്ടറി നിരസിച്ചതോടെ സര്‍ക്കാറിന്റെ സവിശേഷ അധികാരം...

ഡി ജി പിക്ക് മനുഷ്യാവകാശ കമീഷന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യത്തിന് മനുഷ്യാവകാശ കമീഷന്റെ രൂക്ഷ വിമര്‍ശനം. കമീഷന്‍ തീര്‍പ്പുകല്‍പ്പിച്ച കേസുകളില്‍ ഇടപെടാന്‍ ഡിജിപിക്ക് അധികാരമില്ല. കമീഷന്റെ അപ്പീല്‍ അധികാരിയാകാന്‍ ഡിജിപി ശ്രമിക്കരുതെന്നും മനുഷ്യാവകാശ കമീഷന്‍...

ഡി ജി പിയുടെ ഉത്തരവ് സര്‍ക്കാര്‍ രഹസ്യമായി പിന്‍വലിച്ചു

കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും വരുമാന സ്രോതസ്സ്് സംബന്ധിച്ച് അറിയിക്കണമെന്ന ഡി ജി പിയുടെ ഉത്തരവ് ഇരുചെവിയറിയാതെ സര്‍ക്കാര്‍ പിന്‍വലിച്ചതായി വിവരാവകാശ രേഖ. അവിഹിത സ്വത്ത് സംബന്ധിച്ച് ആരോപണം നേരിടുന്ന ടോമിന്‍ തച്ചങ്കരി...

ജയില്‍ ഡി ജി പിയെ മാറ്റി; സെന്‍കുമാറിന് ചുമതല

തിരുവനന്തപുരം: ടി പി വധക്കേസിലെ പ്രതികളുടെ ജയിലില്‍ വെച്ചുള്ള മൊബൈല്‍ ഉപയോഗവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരായി പരാമര്‍ശം നടത്തിയ ജയില്‍ ഡി ജി പി അലക്സാണ്ടര്‍ ജേക്കബിനെ മാറ്റി. ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി...
Advertisement