Wednesday, December 7, 2016
Tags Posts tagged with "Devendra Fadnavis"

Tag: Devendra Fadnavis

ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല: ഫട്‌നാവിസ്

നാസിക്: ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. നാസികില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭാരാത്...