Tuesday, December 6, 2016
Tags Posts tagged with "devayani khobragade"

Tag: devayani khobragade

ദേവയാനിയെ നയതന്ത്ര ചുമതലയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിയമ നടപടി നേരിട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ വിദേശകാര്യ മന്ത്രാലയത്തിലെ ചുമതലകളില്‍ നിന്നൊഴിവാക്കി. അനുവാദം കൂടാതെ മാധ്യമങ്ങളുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് നടപടി. വിദേശകാര്യ മന്ത്രാലയത്തിലെ ഡെവലപ്‌മെന്റ് പാര്‍ട്ണര്‍ഷിപ്പ്...

ദേവയാനി: അമേരിക്ക രാഷ്ട്രീയ പരിഹാരം കാണമെന്ന് ഖുര്‍ഷിദ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനിക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇന്ത്യാ- യു എസ് ബന്ധത്തിലുണ്ടായ പ്രതിസന്ധിക്ക് യു എസ് രാഷ്ട്രീയ പരിഹാരം കാണണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്....

ദേവയാനിക്കെതിരെ അമേരിക്കയില്‍ അറസ്റ്റ് വാറണ്ട്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെ കുറ്റക്കാരിയെന്ന് യു എസ് ഗ്രാന്‍ഡ് ജ്യൂറി വിധിച്ചു. കഴിഞ്ഞദിവസം ദേവയാനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് യുഎസ് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് വിധി വന്നത്. കുറ്റക്കാരിയാണെന്ന് വിധിച്ചതിനെത്തുടര്‍ന്ന്...

ദേവയാനി കുറ്റക്കാരിയല്ലെന്ന് അമേരിക്കന്‍ കോടതി

ന്യൂയോര്‍ക്ക്: വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെ കുറ്റക്കാരിയല്ലെന്ന് അമേരിക്കന്‍ കോടതി. ദേവയാനിക്കെതിരെ കുറ്റം ചുമത്താനാകില്ല. ദേവയാനിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്നും കേസ് പരിഗണിക്കുന്ന മാന്‍ഹാട്ടനിലെ...

ദേവയാനി ഖൊബ്രഗഡെ ഇന്ത്യയില്‍ തിരിച്ചെത്തി

വാഷിംഗ്ടണ്‍: വിസാചട്ടലംഘനത്തിന് അമേരിക്ക കുറ്റം ചുമത്തിയ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തി. ദേവയാനിയെ ഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അവര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. അതേസമയം ഖൊബ്രഗഡെ വിഷയത്തില്‍...

വിചാരണ നീട്ടിവെക്കാനുള്ള ദേവയാനിയുടെ അപേക്ഷ യു എസ് തള്ളി

ന്യൂയോര്‍ക്ക്: വിസ തട്ടിപ്പുസംബന്ധിച്ച കേസില്‍ വിചാരണ നീട്ടിവെക്കണമെന്ന ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയുടെ ആവശ്യം യു എസിലെ ഫെഡറല്‍ ജഡ്ജ് തള്ളി. ജനുവരി 13നുള്ള വിചാരണ നീട്ടിവെക്കണമെന്നാണ് ദേവയാനി അപേക്ഷിച്ചത്. യു എസിലെ...

ദേവയാനി: ദൃശ്യങ്ങള്‍ യൂട്യൂബില്‍ ആറ് വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്തത്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയെ അമേരിക്കന്‍ പോലീസ് സ്‌റ്റേഷനില്‍ നഗ്നയാക്കി പരിശോധിക്കുന്നു എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലും നെറ്റിലും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യൂട്യൂബില്‍ ആറ് വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്തത്. മറ്റൊരു...

ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്ന ദൃശ്യം വ്യാജമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയെ നഗ്നയാക്കി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്ന് അമേരിക്ക. ഈ ദൃശ്യങ്ങള്‍ ദേവയാനിയുടേത് അല്ലെന്ന് ഉറപ്പാണെന്നും അപടകരമായ പ്രകോപനത്തിനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി വക്താവ്...

ദേവയാനി: അമേരിക്ക വീണ്ടും ഖേദം പ്രകടിപ്പിച്ചു

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയെ അറസ്റ്റ് ചെയ്തതില്‍ അമേരിക്ക വീണ്ടും ഖേദപ്രകടനം നടത്തി. നയതന്ത്ര ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നും ഇതില്‍ ഖേദമുണ്ടെന്നും യു എസ് അംബാസിഡര്‍ നാന്‍സി ജെ...

ദേവയാനിയുടെ അറസ്റ്റ്: യു എസില്‍ ആഭ്യന്തര അന്വേഷണത്തിന് സമിതി

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡെ യു എസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടപടി പുനഃപരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് അമേരിക്ക അറിയിച്ചു. സംഭവത്തില്‍ ഇന്ത്യയുടെ പ്രതിഷേധം ശക്തമായതിനാലാണിത്. ദേവയാനി കോബ്രഗഡെയെ അറസ്റ്റ്...