Monday, December 5, 2016
Tags Posts tagged with "devaswam"

Tag: devaswam

വാഹനങ്ങള്‍ തടഞ്ഞ് പിരിവ് പാടില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

പാലക്കാട്: ക്ഷേത്രോത്സവങ്ങള്‍ക്ക് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പിരിവു നടത്തുന്നത് ശരിയല്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കെ എ ചന്ദ്രന്‍. ക്ഷേത്രപിരിവിന് കമ്മീഷന്‍ വ്യവസ്ഥ പാടുണ്ടോ എന്നും ചിന്തിക്കണം. വിശ്വാസത്തിനു ഭൂഷണമല്ലാത്ത...