Thursday, June 29, 2017
Tags Posts tagged with "denki fever"

Tag: denki fever

പനിപ്രതിരോധം: വെള്ളിയാഴ്ച സര്‍വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പകര്‍ച്ചപ്പനി പടരുന്നത് തടയാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പനിപ്രതിരോധത്തിന് വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തും. രാഷ്ട്രീയപാര്‍ട്ടികളടക്കം എല്ലാവരും രംഗത്തിറങ്ങണം. 27 മുതല്‍ ത്രിദിനശുചീകരണയജ്ഞം തുടങ്ങും. 23ന്...

ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്നലെ മാത്രം 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോടു സ്വദേശി രമേശ് റാം (38) ആണു മരിച്ചത്. ഇതോടെ സംസ്ഥാനത്തെ പനി മരണം 106 ആയി. എച്ച്1 എന്‍1,...

കോഴിക്കോട്ട് ഡങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരു സ്ത്രീ കൂടി മരിച്ചു. മുക്കം സ്വദേശി സെയ്ഫുന്നിസ (26) ആണു മരിച്ചത്.

ഡെങ്കിപ്പനി; രക്ത ഘടകം ലഭ്യമാക്കാനുള്ള സംവിധാനം അപര്യാപ്തം

കണ്ണൂര്‍: സംസ്ഥാനത്ത് ഡെങ്കി പനി ബാധിതരുടെ എണ്ണം നിത്യേനയെന്നോണം കൂടുമ്പോഴും രോഗികള്‍ക്ക് ഡ്രിപ്പായി നല്‍കാനുള്ള രക്ത ഘടകമായ പ്ലേറ്റ്‌ലറ്റ് ലഭ്യമാക്കാനുള്ള സംവിധാനം അപര്യാപ്തം. രക്തത്തില്‍ നിന്ന് പ്ലേറ്റ്‌ലറ്റ് വേര്‍തിരിച്ചെടുക്കാനും സൂക്ഷിക്കാനും ആവശ്യമായ സജ്ജീകരണങ്ങള്‍...

പനിച്ചു വിറക്കുന്ന നാടും പ്രതിരോധ മാര്‍ഗങ്ങളും

മഴ കഴിഞ്ഞ ദിവസം വന്നെത്തിയതേയുള്ളൂ. എത്ര പെട്ടെന്നാണ് പകര്‍ച്ചപ്പനികള്‍ പാഞ്ഞെത്തിയിരിക്കുന്നത്. പഴയ കാലത്തൊന്നും ഇതായിരുന്നില്ല അവസ്ഥ. വസ്തുതകള്‍ ഇവിടെയെത്തിയ സ്ഥിതിക്ക് വലിയ പുനര്‍വിചിന്തനങ്ങള്‍ ആവശ്യമായി വന്നിരിക്കുന്നു. വര്‍ഷ കാലം കേരളീയരെ സംബന്ധിച്ചിടത്തോളം പേടിക്കേണ്ട...

പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ കണ്ടെത്തിയെന്ന്

ലണ്ടന്‍: പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ പുതിയ വാക്‌സിന്‍ കണ്ടെത്തിയതായി ശാസ്ത്രഞ്ജര്‍. ഇന്‍ഫഌവന്‍സ വൈറസ് പരത്തുന്ന രോഗങ്ങളെയാണ് വാക്‌സിന്‍ പ്രതിരോധിക്കുക. ഓരോ തവണയും പ്രതിരോധശേഷി ആര്‍ജിക്കുന്ന വൈറസിനെ വാക്‌സിന്‍ മൂലം പ്രതിരോധിക്കുക പ്രയാസമായിരുന്നു. എന്നാല്‍ ഇന്‍ഫഌവന്‍സ...

ജില്ലയില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി; വയറിളക്കം വ്യാപിക്കുന്നു

കോഴിക്കോട്: ജില്ലയില്‍ ഇന്നലെ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒമ്പത് പേര്‍ ഡെങ്കി സംശയത്തെ തുടര്‍ന്ന് ചികിത്സ തേടിയിട്ടുണ്ട്. ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇന്നലെ പനിയെ തുടര്‍ന്ന് 1281 പേരാണ് ജില്ലയിലെ വിവിധ...

ഡെങ്കിപ്പനി പടരുന്നു; രണ്ട് വയസ്സുകാരന്‍ മരിച്ചു

പാലക്കാട്: പാലക്കാട്: ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. ഇന്നലെ കണ്ണമ്പ്ര ചേവക്കോട് തോന്നൂര്‍പ്പൊറ്റയില്‍ രണ്ട് വയസുകാരന്‍ ഡെങ്കിപ്പനി മൂലം മരിച്ചു. മണികണ്ഠന്‍- സൗമ്യ ദമ്പതികളുടെ മകനാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് പനി ബാധിച്ച ചികിത്സ തേടിയത്....

സംസ്ഥാനത്ത് പനി മരണം വര്‍ധിക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് പനി മരണം വര്‍ധിക്കുന്നതായി കണക്കുകള്‍. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുപ്രകാരം ഏഴു പേരാണ് പകര്‍ച്ചപ്പനിമൂലം മരിച്ചത്. ഇതില്‍ ആറ് പേര്‍ ഡെങ്കിപ്പനി മൂലവും ഒരാള്‍ എലിപ്പനി മൂലവുമാണ് മരിച്ചത്. തിരുവനന്തപുരത്ത്് 42...

മലയോരം പനിച്ചു വിറക്കുന്നു

ശ്രീകണ്ഠപുരം:ജില്ലയിലെ മലയോരമേഖലയില്‍ ഡെങ്കിപ്പനിയും മറ്റ് പകര്‍ച്ചവ്യാധിനികളും പടരുന്നു. ഏരുവേശ്ശിയില്‍ പൂപ്പറമ്പ്, കൂവച്ചി, വെമ്പുവ, ശ്രീകണ്ഠപുരത്ത് പൊടിക്കളം, അലക്‌സ് നഗര്‍, കോട്ടൂര്‍, നിടിയേങ്ങ, പയ്യാവൂരില്‍ ചമതച്ചാല്‍, ചെങ്ങളായിയില്‍ വളക്കൈ, മലപ്പട്ടത്ത് അഡുവാപ്പുറം, ഇരിക്കൂറില്‍ ടൗണിലുമാണ്...