Monday, December 5, 2016
Tags Posts tagged with "delivery issue"

Tag: delivery issue

പ്രസവരംഗം ചിത്രീകരിച്ച സംഭവം: കുറ്റക്കാരായ ഡോക്ടര്‍മാരെ ചോദ്യം ചെയ്തു

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവരംഗം മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാരെ പൊലീസ് ചോദ്യം ചെയ്തു. ഡോക്ടര്‍മാരായ മധുസൂദനന്‍, സുനില്‍കുമാര്‍, മനോജ് എന്നിവരെയാണ് പയ്യന്നൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം...

പ്രസവം ചിത്രീകരിച്ച സംഭവം: മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവം മൊബെെലില്‍ ചിത്രീകരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരെ ആരോഗ്യവകുപ്പ് അധികൃതര്‍ സസ്പെന്റ് ചെയ്തു. മധുസകുമാര്‍, സുനില്‍ സകുമാര്‍, മനോജ് കുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലാ...

പ്രസവം ചിത്രീകരിച്ച ആശുപത്രിക്കെതിരെ കേസെടുത്തു

കണ്ണൂര്‍: പ്രസവ ശസ്ത്രക്രിയയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആശുപത്രിക്കെതിരെ കേസെടുത്തു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒന്നര മാസം മുമ്പ് നടന്ന പ്രസവത്തിന്റെ ദൃശ്യങ്ങളാണ് എടുത്തത്. വാട്ട്‌സ് ആപ്പിലൂടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ്...