Thursday, December 8, 2016
Tags Posts tagged with "delhi police"

Tag: delhi police

കുഴഞ്ഞു വീണവനെ മദ്യപാനിയാക്കി; സോഷ്യല്‍ മീഡിയ സലീമിനോട് ചെയ്തത്

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് ലക്കുകെട്ട് താഴെ വീണുവെന്ന പേരില്‍ മലയാളിയായ മുഹമ്മദ് സലീം എന്ന പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയ ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു സലീം വീഴുന്ന...

അലോക് കുമാര്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മിഷണറായി മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ അലോക് കുമാര്‍ വര്‍മ്മ ചുമതലയേറ്റു. ബിഎസ് ബസി വിരമിച്ച ഒഴിവിലേക്കാണ് അദ്ദേഹം ചുമതലയേറ്റത്. നിലവില്‍ തിഹാര്‍ ജയില്‍ ഡിജിപിയായി സേവനം അനുഷ്ഠിച്ചു വരികയാണ്...

ഇന്ത്യന്‍ മുജാഹിദീന്‍ കമാന്റര്‍ തഹ്‌സീന്‍ അകതര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഒക്ടോബറില്‍ പാറ്റ്‌നയില്‍ നരേന്ദ്രമോഡിയുടെ റാലിക്കിടെ സ്‌ഫോടന പരമ്പര നടത്തിയതിന്റെ പ്രധാന സൂത്രധാരനെന്ന് പോലീസ് കരുതുന്ന ഇന്ത്യന്‍ മുജാഹിദീന്‍ കമാന്റര്‍ തഹ്‌സീന്‍ അക്തര്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ആഗസ്തില്‍ യാസിന്‍...

ഡല്‍ഹി പീഡനം: പോലീസിന് വീഴ്ച്ച പറ്റിയെന്ന് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടതില്‍ ഡല്‍ഹി ഗാന്ധിനഗര്‍ പോലീസിന് വീഴ്ച്ച പറ്റിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ കരണത്തടിച്ച എ സി പിക്കെതിരെ വകുപ്പുതല അന്വേഷണം...

ഷാ തീവ്രവാദിയല്ലെന്ന് കാശ്മീര്‍ പോലീസ്

ശീനഗര്‍/ ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയെന്നാരോപിച്ച് പിടിക്കപ്പെട്ട സഈദ് ലിയാഖത്ത് ഷാ പോലീസ് തിരയുന്ന തീവ്രവാദിയാണെന്ന ഡല്‍ഹി പോലീസിന്റെ വാദം പൊളിയുന്നു. തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഷായെ അറസ്റ്റ് ചെയ്തതെന്ന വാദവുമായി ജമ്മു...