Friday, March 24, 2017
Tags Posts tagged with "delhi malayali student murder"

Tag: delhi malayali student murder

മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം: നിലപാട് കടുപ്പിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥി രജത് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ നിലപാട് കടുപ്പിച്ച് ഡല്‍ഹി പോലീസ്. കേസില്‍ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന കുറ്റവാളികള്‍ക്ക് തുല്യമായി പരിഗണിക്കാന്‍ പോലീസ് നീക്കം തുടങ്ങി. അംഗീകാരത്തിനായി പോലീസ്...

മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം: മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി രജത്തിനെ മര്‍ദിച്ചു കൊന്ന സംഭവത്തെക്കുറിച്ച് സ്വതന്ത്രവും നീതിപൂര്‍വ്വവുമായ അന്വേഷണം നടത്താന്‍ ഇടപെടലുണ്ടാകണമെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അന്യേഷണത്തില്‍ പോലീസ്...

മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം: ഒരു പ്രതി പ്രായപൂര്‍ത്തിയായ ആളെന്ന് പോലീസ്

ന്യൂഡല്‍ഹി: മോഷണം ആരോപിച്ച് മലയാളി വിദ്യാര്‍ഥിയെ അടിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ പാന്‍കടക്കാരന്റെ രണ്ട് മക്കളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് പോലീസ്. ജുവനൈല്‍ ഹോമിലുള്ള പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പാന്‍കടക്കാരന്റെ രണ്ട്...

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകനും ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ രജത് ആണ്...