Saturday, December 3, 2016
Tags Posts tagged with "delhi high court"

Tag: delhi high court

സുരക്ഷ ഒബാമക്ക് മാത്രം മതിയോ എന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ 15000 സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചതില്‍ കേന്ദ്ര സര്‍ക്കാറിനെ 'കൊട്ടി' ഡല്‍ഹി ഹൈക്കോടതി. നൂറ് കോടി ജനങ്ങളുടെ...

ലാപ്‌ടോപ് വാങ്ങിയതില്‍ ക്രമക്കേട്: 300ഓളം ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ലാപ്‌ടോപും കമ്പ്യുട്ടറുകളും വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം. ഡല്‍ഹിയിലെ 300ഓളം കീഴ്‌കോടതി ജഡ്ജിമാര്‍ക്കെതിരെയാണ് അന്വേഷണം. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയോഗിച്ച മൂന്നംഗ ജഡ്ജിമാരുടെ സമിതിയാണ് ക്രമക്കേട് പരിശോധിക്കുന്നത്. ജഡ്ജിമാര്‍ക്ക് കമ്പ്യൂട്ടര്‍...

ശൈശവ വിവാഹം ബലാത്സംഗത്തേക്കാള്‍ ക്രൂരം: ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: ശൈശവ വിവാഹം ബലാത്സംഗത്തേക്കാള്‍ മോശം പ്രവര്‍ത്തിയാണെന്ന് ഡല്‍ഹി കോടതി. സമൂഹത്തില്‍ നിന്ന് ശൈശവ വിവാഹം തുടച്ചു നീക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ത്രീധനം വാങ്ങിയുള്ള വിവാഹം നിയമവിരുദ്ധ പ്രവര്‍ത്തിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത...

വിധിന്യായങ്ങളില്‍ ലിംഗ വിവേചനം പാടില്ല: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സ്ത്രീ കേസുകളിലെ വിധിന്യായങ്ങളില്‍ ലിംഗ വിവേചനത്തോടെയും ഹൃദയശൂന്യമായുമുള്ള പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ നടത്തരുതെന്ന് ഡല്‍ഹി ഹൈക്കോടതി. അതിവേഗ കോടതി നടത്തിയ ഇത്തരം രണ്ട് പരാമര്‍ശങ്ങള്‍ ഹൈക്കോടതി ഒഴിവാക്കുകയും ചെയ്തു. ഒരു ബലാത്സംഗ കേസില്‍ വിചാരണാ...