Tuesday, December 6, 2016
Tags Posts tagged with "DELHI GANGRAPE"

Tag: DELHI GANGRAPE

നിര്‍ഭയ കേസ്: കുട്ടിക്കുറ്റവാളിയുടെ മോചനം തടയാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാതിരുന്ന കുറ്റവാളിയുടെ മോചനം തടയാനാകില്ലെന്ന് സുപ്രീംകോടതി. കുറ്റവാളിയുടെ മോചനം തടയണമെന്നാവശ്യപ്പെട്ടുള്ള ഡല്‍ഹി വനിതാ കമീഷന്റെ ഹരജി സുപ്രീംകോടതി തള്ളി. കുറ്റവാളിയുടെ മോചനത്തില്‍ കോടതിക്കും ആശങ്കയുണ്ട്. എന്നാല്‍ നിലവിലെ നിയമം...

കുട്ടിക്കുറ്റവാളിക്ക് മോചനം; പ്രതിഷേധം, നിരോധനാജ്ഞ

ന്യൂഡല്‍ഹി: ശിക്ഷാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മോചിപ്പിച്ച ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ സന്നദ്ധ സംഘടനക്ക് കൈമാറി. വടക്കന്‍ ഡല്‍ഹിയിലെ സന്നദ്ധ സംഘടനയാണ് ബാലനീതി ബോര്‍ഡില്‍ നിന്ന് ഇയാളെ ഏറ്റെടുത്തത്....

കുട്ടിക്കുറ്റവാളിയുടെ ഗ്രാമത്തിലും പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇന്ന് പുറത്തിറങ്ങാനിരിക്കെ, യുവാവിന്റെ മോചനത്തില്‍ സ്വന്തം ഗ്രാമം രണ്ട് തട്ടില്‍. ചിലര്‍ മോചനത്തില്‍ കടുത്ത രോഷം രേഖപ്പെടുത്തിയപ്പോള്‍ മറ്റു ചിലര്‍ ശിക്ഷ കഴിഞ്ഞതില്‍ ആശ്വാസം...

കുറ്റം ജയിച്ചു; നീതി തോറ്റു നിര്‍ഭയയുടെ അമ്മ

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട മാനഭംഗക്കേസില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ വിട്ടയക്കാന്‍ തീരുമാനിച്ചതോടെ കുറ്റം ജയിക്കുകയും നീതി തോല്‍ക്കുകയും ചെയ്‌തെന്ന് കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. നീതി കിട്ടുമെന്ന വാഗ്ദാനം...

നിര്‍ഭയ കേസ്: പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കാമെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: 2012ലെ ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മോചിപ്പിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ജുവനൈല്‍ നിരീക്ഷണ ഹോമിലെ പ്രതിയുടെ തടവു കാലാവധി നീട്ടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. കോടതി വിധി പ്രകാരം...

ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം; അഞ്ച് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: രാജ്യത്തിന് നാണക്കേടായി ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം. ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന 25കാരിയെ പിടിച്ചിറക്കി അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തെക്കുകിഴക്കന്‍ ഡല്‍ഷിയിലെ ദക്ഷിണ്‍പുരിയിലാണ് സംഭവം. അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയതിട്ടുണ്ട്. ഉത്തംനഗറില്‍...

‘ഇന്ത്യയുടെ മകള്‍’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ അമ്മ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ഡല്‍ഹി കൂട്ടബലാത്സംഗത്തെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയിലും പ്രദര്‍ശിപ്പിക്കണമെന്ന് ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ. തന്റഎ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ലോകം അറിയണം. രണ്ടു വര്‍ഷത്തിലേറെയായി...

‘ഇന്ത്യയുടെ മകള്‍’ ഡോക്യുമെന്ററി എല്ലാവരും കാണണമെന്ന് നിര്‍ഭയയുടെ പിതാവ്

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാത്സംഗത്തെ കുറിച്ചുള്ള ബിബിസിയുടെ 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററി എല്ലാവരും കാണേണ്ടതാണെന്ന് ഡല്‍ഹി കുട്ടിയുടെ പിതാവ്. നമ്മുടെ സമൂഹത്തിലേക്കുള്ള ഒരു കണ്ണാടിയാണ് ഈ ഡോക്യുമെന്ററി. അതുകൊണ്ട് ഇത് എല്ലാവരും കാണണം....

ഡല്‍ഹി പ്രതിയുടെ വിവാദ അഭിമുഖം: കേസെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗുമായുള്ള വിവാദ അഭിമുഖത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 504 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....

എല്ലാത്തിനും കാരണം പെണ്‍കുട്ടി

ന്യൂഡല്‍ഹി: 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ നടന്ന കൂട്ടബലാത്സംഗത്തിന് ഉത്തരവാദി പെണ്‍കുട്ടിയാണെന്ന് കേസിലെ പ്രതി. പീഡിപ്പിച്ച സംഘത്തിന് ആകര്‍ഷണം തോന്നാന്‍ തക്ക വിധം രാത്രി പുറത്തിറങ്ങിയ പെണ്‍കുട്ടിയെയാണ് ഇത്തരമൊരു സംഭവത്തിന് കുറ്റപ്പെടുത്തേണ്ടതെന്നും...