Saturday, December 3, 2016
Tags Posts tagged with "delhi election"

Tag: delhi election

ആപ് കി ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. എഴുപതംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി 67 സീറ്റുകളും നേടി അധികാരത്തിലേക്ക്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന...

ഡല്‍ഹി ഫലം ‘മോദി മുക്ത ഭാരത’ത്തിന്റെ തുടക്കം: വി ടി ബല്‍റാം

കോഴിക്കോട്: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 'മോദി മുക്ത ഭാരത'ത്തിന്റെ ആരംഭമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം എംഎല്‍എ. കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണമെന്നും ഏതെങ്കിലും വ്യക്തിയേയോ കുടംബത്തേയോ അമിതമായി ആശ്രയിക്കുന്നത്...

LIVE: ചരിത്രം തിരുത്തിയ വിജയവുമായി എഎപി അധികാരത്തിലേക്ക്

ന്യൂഡല്‍ഹി: സമാനതകളില്ലാത്ത വിജയവുമായി ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് രണ്ടാമൂഴം. ആദ്യ ഊഴത്തില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതായിരുന്നു പ്രശനമെങ്കില്‍ ഇത്തവണ ജനങ്ങള്‍ അത് പരിഹരിച്ചു. രാഷ്ട്രീയ നിരീക്ഷകരെ പോലും ഞെട്ടിപ്പിച്ച ഭൂരിപക്ഷവുമായി അരവിന്ദ് കേജരിവാള്‍...

ഡല്‍ഹിയില്‍ എ എ പിക്ക് മമതയുടെ പിന്തുണ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഡല്‍ഹിയുടെ വികസനത്തിനുമായി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യാനായിരുന്നു തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ...

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന്  അജയ് മാക്കന്‍. പ്രീ പോള്‍ സര്‍വേകള്‍ കാര്യമാക്കേണ്ടതില്ല. കൃഷ്ണ തീരാത്ത് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ ബോധിക്കുകയില്ല. തിരഞ്ഞെടുപ്പില്‍ കൃഷ്ണ തിരാത്ത് എട്ട് നിലയില്‍ പൊട്ടും. അവരെ...

കെജരിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് കമ്മീഷന്‍ നോട്ടീസയച്ചത്. ബി ജെ പിയാണ് കേജരിവാള്‍ പെരുമാറ്റ ചട്ട ലംഘനം...

ഏഴ് മാസം കൊണ്ട് മോദി ചെയ്തതിനേക്കാള്‍ കൂടുതല്‍ ഞാന്‍ 49 ദിവസം കൊണ്ട് ചെയ്തു:...

ന്യൂഡല്‍ഹി: കെജ്‌രിവാള്‍ അരാജകവാദിയാണെന്നും നക്‌സലായി കാട്ടില്‍ പോകണമെന്നും പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അരവിന്ദ് കെജ്‌രിവാളിന്റെ മറുപടി. തന്നെ കണ്ടാല്‍ നക്‌സലിനെ പോലുണ്ടോ എന്ന് ചോദിച്ച അദ്ദേഹം ഏഴ് മാസം കൊണ്ട് മോദി സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ താന്‍...

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഏഴിനാണ് വോട്ടെടുപ്പ്. പത്തിന് ഫലപ്രഖ്യാപനം നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി പതിനാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം...

അരാജകവാദികള്‍ക്ക് ഡല്‍ഹിയില്‍ സ്ഥാനമില്ലെന്ന് മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാളും തമ്മിലുള്ള വാക്‌പോരോടെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. അരാജക വാദികള്‍ക്ക് ഡല്‍ഹിയില്‍ സ്ഥാനമില്ലെന്ന് മോദി പറഞ്ഞു. അങ്ങിനെയുള്ളവര്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം...

ഡല്‍ഹിയില്‍ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് സമ്മതിച്ചു. ഇക്കാര്യം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് സമയമായിട്ടില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ മുന്‍ നിലപാട്....