Monday, February 20, 2017
Tags Posts tagged with "DELHI BUILDING COLLAPSED"

Tag: DELHI BUILDING COLLAPSED

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബാര ഹിന്ദു റാവോ പ്രദേശത്ത് മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. ഇന്ന് പുലര്‍ച്ചെ 7.30നാണ് സംഭവം. കെട്ടിടാവശിഷ്ടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തില്‍ രണ്ട്‌പേര്‍ക്ക്...

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നു: ഒരു മരണം: 15 പേര്‍ക്ക് പരിക്കേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജാഫറാബാദിലെ നാലുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു.15 പേര്‍ക്ക്്് പരിക്കേറ്റു. ഇവരില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കെട്ടിടം ഏതു നിമിഷവും ഇടിഞ്ഞുവീണേക്കുമെന്ന റിപ്പോര്‍ട്ടുകളെ...