Friday, July 28, 2017
Tags Posts tagged with "delhi assembli"

Tag: delhi assembli

ഡല്‍ഹി നിയമസഭയില്‍ ഡസ്‌കിന് മുകളിള്‍ കയറി എംഎല്‍എയുടെ പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിനെതിരെ ഡസ്‌കിന് മുകളില്‍ കയറി ബിജെപി എംഎല്‍എയുടെ പ്രതിഷേധം. ഡല്‍ഹി നിയമസഭയിലെ ബിജെപി അംഗമായ വിജേന്ദര്‍ ഗുപ്തയാണ് ഡസ്‌കിന് മുകളില്‍ കയറി പ്രതിഷേധം പ്രകടിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ കക്ഷികള്‍...

മോദിയെ പരിഹസിച്ച് ലോകമാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പതിവില്ല. എന്നാല്‍ ഇന്നലെ പുറത്തുവന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ലോകമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്തത്. എഎപിയെ വാഴ്ത്തിയ മാധ്യങ്ങള്‍ മോദിയെ പരിഹസിക്കുകയും...

ആപ് കി ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. എഴുപതംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി 67 സീറ്റുകളും നേടി അധികാരത്തിലേക്ക്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന...

എക്‌സിറ്റ് പോളുകളെ തള്ളി ബിജെപി; ആത്മവിശ്വാസത്തോടെ എഎപി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിക്ക് മുന്‍തൂക്കം പ്രവചിക്കുന്ന അഭിപ്രായ സര്‍വേകളെ തള്ളി ബിജെപി രംഗത്ത്. 34 സീറ്റെങ്കിലും നേടാനാകുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. എക്‌സിറ്റ് പോളുകള്‍ തള്ളിക്കളയണമെന്നും വോട്ടെണ്ണല്‍ വരെ കാത്തിരിക്കൂവെന്നുമാണ്...

ഡല്‍ഹി എ എ പി ഭരിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്കും അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്കും നിര്‍ണായകമായ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എ എ പിക്കൊപ്പം. എ എ പി...

കിരണ്‍ ബേദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് എ എ പി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി എ എ പി ആരോപിച്ചു. രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം ബേദി തന്റെ...

ഡല്‍ഹിയില്‍ എഎപിയെ പിന്തുണയ്ക്കുമെന്ന് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇടതു പാര്‍ട്ടികള്‍ മത്സരിക്കാത്ത സീറ്റുകളിലായിരിക്കും എഎപിയെ പിന്തുണയ്ക്കുകയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഇടതു സഖ്യം ശക്തിപ്പെടുത്തണം...

ഡല്‍ഹിയില്‍ എഎപിക്ക് മുന്‍തൂക്കമെന്ന് പുതിയ സര്‍വേകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് മുന്‍തൂക്കമെന്ന് ദേശീയ മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങള്‍. ഇക്കണോമിക് ടൈംസ്, എബിപി ന്യൂസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ മാധ്യമങ്ങള്‍ നടത്തിയ സര്‍വേയിലാണ് എഎപി മുന്നേറ്റം പ്രവചിക്കുന്നത്. ഇക്കണോമിക്‌സ് ടൈംസ്...

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം തലവന്‍ നരേന്ദ്ര ടാണ്ഡന്‍ രാജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ബി ജെ പിയുടെ മുഖമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയുടെ പ്രാചരണ ചുമതലയുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നരേന്ദ്ര ടണ്ഠന്‍ രാജി നാടകീയമായി പിന്‍വലിച്ചു. ബേദിയുടെ ഏകാധിപത്യ മനോഭാവത്തില്‍ മനംമടുത്ത് രാജി പ്രഖ്യാപനം...

‘പ്രചാരകി’നും ‘ധര്‍ണേബാജി’നുമെതിരെ ആഞ്ഞടിച്ച് സോണിയ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്ന് സോണിയാ ഗാന്ധി. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് പേരാണ് ഇപ്പോള്‍ വലിയ വാക്കില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതെന്ന് സോണിയാ ഗാന്ധി പരിഹസിച്ചു. ഒരാള്‍ 'പ്രചാരക്' ആണ്....
Advertisement