Monday, July 24, 2017
Tags Posts tagged with "dawood ibrahim"

Tag: dawood ibrahim

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭ

യുഎന്‍: അധോലോക കുറ്റവാളിയും മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്ന് ഐക്യരാഷ് ട്ര സഭയുടെ സ്ഥീരീകരണം. ദാവൂദിന്റെ പാകിസ്താനിലെ ഒമ്പത് മേല്‍വിലാസങ്ങളെക്കുറിച്ച് ഇന്ത്യ നല്‍കിയ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ യു.എന്‍...

ദാവൂദ് ഇബ്‌റാഹിമിനെ വധിക്കാനോ അറസ്റ്റ് ചെയ്യാനോ ആറ് തവണ ശ്രമിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ദാവൂദ് ഇബ്‌റാഹീമിനെ വധിക്കാനോ അറസ്റ്റ് ചെയ്യാനോ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ആറ് തവണ ശ്രമിച്ചിരുന്നുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ ശ്രമങ്ങളെല്ലാം തന്നെ വിവിധ കാരണങ്ങളാല്‍ വിഫലമാകുകയായിരുന്നു. മുംബൈ സ്‌ഫോടനത്തിന്...
Advertisement