Monday, February 27, 2017
Tags Posts tagged with "DAVOOD IBRAHIM"

Tag: DAVOOD IBRAHIM

ദാവൂദ് ഇബ്രാഹീമിന്റെ 15000 കോടി രൂപയുടെ സ്വത്തുക്കള്‍ യുഎഇ കണ്ടുകെട്ടി

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ 15000 കോടി രൂപയുടെ സ്വത്തുക്കുള്‍ യുഎഇ ഗവണ്‍മെന്റ് കണ്ടുകെട്ടി. ദാവൂദിന്റെ യുഎഇയിലുള്ള സ്വത്തുക്കളും ഹോട്ടലുകളും വിവിധ കമ്പനികളിലെ ഓഹരികളുമാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. ഇന്ത്യയില്‍ നിന്ന് ലഭിച്ച...

‘ധൈര്യമുണ്ടെങ്കില്‍ ദാവൂദിനെ പിടികൂടൂ’: ഇന്ത്യക്ക് ഛോട്ടാ ഷക്കീലിന്റെ വെല്ലുവിളി

ന്യൂഡല്‍ഹി: ധൈര്യമുണ്ടെങ്കില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പിടിക്കൂവെന്ന് അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ വെല്ലുവിളി. ദാവൂദിന്റെ പാകിസ്താനിലെ വീടിന്റെ ദൃശ്യങ്ങള്‍ പ്രമുഖ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഛോട്ടാ ഷക്കീല്‍ വെല്ലുവിളിയുമായി രംഗത്തെത്തിയത്....

ദാവൂദ് ഇബ്‌റാഹീമിനെ ഇന്ത്യയിലെത്തിക്കുമെന്ന് സിബിഐ മേധാവി

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീമിനെ ഇന്ത്യയിലെത്തിക്കുമെന്ന് സിബിഐ മേധാവി അനില്‍ സിന്‍ഹ. ദാവൂദിനെ പിടികൂടുന്നതിനായി സിബിഐ സാധ്യമായതിന്റെ പരമാവധി ശ്രമിക്കുകയാണെന്നും അനുകൂലമായ ഫലങ്ങളാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍...

ദാവൂദ് ഇബ്‌റാഹീം പാക്കിസ്ഥാനിലുണ്ടെന്നതിന് തെളിവായി പുതിയ ചിത്രങ്ങള്‍

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീം പാക്കിസ്ഥാനിലുണ്ടെന്നതിന്റെ തെളിവായി പുതിയ ചിത്രം പുറത്തുവന്നു. ദാവൂദ് കറാച്ചിയിലുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നതെന്ന് ദേശീയ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ച തെളിവുകള്‍ പറയുന്നത്. ഇതോടെ ദാവൂദ് തങ്ങളുടെ...

ദാവൂദ് ഇബ്രാഹീം കീഴടങ്ങാന്‍ സന്നദ്ധനായി; അദ്വാനി തടഞ്ഞെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ പ്രധാന അനുയായി ഛോട്ടാ ഷക്കീലും ഇന്ത്യയിലേക്കു മടങ്ങിവരുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു ഛോട്ടാ ഷക്കീല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇബ്രാഹിം തൊണ്ണൂറുകളുടെ അവസാനം...

ദാവൂദ് ഇബ്രാഹീം എവിടെയുണ്ടെന്ന് അറിയില്ല: കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം എവിടെയാണെന്നത് സംബന്ധിച്ച് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി ഹരീഭായ് പരതിഭായ് ചൗധരി ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റക്കാരനായ ദാവൂദ് ഇബ്രാഹീമിനെതിരെ...

ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ അറസ്റ്റില്‍

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ സഹോരന്‍ ഇക്ബാല്‍ കസ്‌കര്‍ മുംബൈയില്‍ അറസ്റ്റിലായി. ഇയാളുടെ രണ്ടു സഹായികളും പിടിയിലായിട്ടുണ്ട്. ആക്രമണം, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ക്കാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്റെ...

ലാദനെ പിടിച്ചതുപോലെ ദാവൂദിനെ ഇന്ത്യ പിടികൂടണമെന്ന് ശിവസേന

മുംബൈ: ഉസാമ ബിന്‍ലാദനെ യുഎസ് സൈന്യം പിടിച്ചതുപോലെയുള്ള ഓപ്പറേഷനിലൂടെ അധാലോക രാജാവ് ദാവൂദ് ഇബ്രാഹീമിനെ പിടികൂടണമെന്ന് ശിവസേന. ദാവൂദ് ഇബ്രാഹീം കറാച്ചിയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ശിവസേനയുടെ ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്....

ദാവൂദ് ഇബ്രാഹീമിനെ വിട്ടുതരണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ വിട്ടുതരണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ദാവൂദ് പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇന്ത്യ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ദാവൂദ് ഇബ്രാഹീമും ദുബായിലുള്ള രണ്ട്...

ദാവൂദ് ഇബ്രാഹീമിനെ വധിക്കാനുള്ള ശ്രമം ഇന്ത്യ അവസാന നിമിഷം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ വധിക്കാനുള്ള അവസരം ഇന്ത്യ അവസാന നിമിഷം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ ദേശീയ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2013ലാണ് ദാവൂദിനെ വധിക്കാനുള്ള ശ്രമം...