Sunday, February 26, 2017
Tags Posts tagged with "Data centre corruption"

Tag: Data centre corruption

ഡാറ്റാ സെന്റര്‍ കേസ്: വി എസ് കുറ്റക്കാരനല്ലെന്ന് സി ബി ഐ

തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതില്‍ ക്രമക്കേടോ അഴിമതിയോ നടന്നിട്ടില്ലെന്ന് സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. വി എസ് അച്യുതാനന്ദന്‍ ഇതില്‍ കുറ്റക്കാരനല്ലെന്നും വിവാദ ഇടനിലക്കാരന്‍ ടി ജി നന്ദകുമാറിന്റെ ഇടപാടുകള്‍...

ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതുമായി ബന്ധപ്പെട്ട കേസ് സിബിഐ അവസാനിപ്പിച്ചു. കൈമാറ്റത്തിന് ക്രമക്കേട് നടന്നതിന് തെളിവുകളില്ലെന്ന് കാണിച്ചാണ് കേസില്‍ എഫ്‌ഐആര്‍ പോലും റജിസ്റ്റര്‍ ചെയ്യാതെ സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നത്. വിഎസ് അച്ചുതാനന്ദന്‍...

ഡാറ്റാ സെന്റര്‍ കേസ്: സ്റ്റാന്‍ഡിംഗ് കൗണ്‍സലിനെ മാറ്റി

തിരുവനന്തപുരം: ഡാറ്റ സെന്റര്‍ കേസില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായ എം ടി ജോര്‍ജിനെ തത്സ്ഥാനത്ത് നിന്ന് മാറ്റി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കൈമാറാന്‍ ജോര്‍ജിന് അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡ...

ഡാറ്റാ സെന്റര്‍: സര്‍ക്കാര്‍ കോടതിയെ കബളിപ്പിക്കുകയാണോ എന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. സി ബി ഐ അന്വേഷണവുമായി മുന്നോട്ടു പോകുകയാണെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍...

ഡാറ്റാ സെന്റര്‍ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കി

ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ കൈമാറ്റകേസില്‍ അഡ്വക്കറ്റ് ജനറലിനെ തള്ളി സര്‍ക്കാര്‍ രംഗത്ത്. അറ്റോര്‍മി ജനറല്‍ ഗുലാം ഇ വഹന്‍വതി ഹൈക്കോടതിയെ അറിയിച്ചത് തെറ്റായ കാര്യങ്ങളാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡാറ്റാ സെന്റര്‍ കൈമാറ്റത്തെ കുറിച്ച്...

ഡാറ്റാ സെന്റര്‍ കൈമാറ്റം: സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി: ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സിബിഐ അന്വേഷിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ ഏഴിന് സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം വേണ്ട എന്ന നിലപാട് മാറ്റുന്നതിലെ അതൃപ്തി അറ്റോര്‍ണി ജനറല്‍...

ടി ജി നന്ദകുമാറിന് മന്ത്രിസഭയില്‍ ചാരനുണ്ടെന്ന് പി സി ജോര്‍ജ്

തിരുവനന്തപുരം: വ്യവഹാര ദല്ലാള്‍ ടി.ജി. നന്ദകുമാറിന് മന്ത്രിസഭയില്‍ ചാരനുണ്ടെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഡേറ്റാ സെന്റര്‍ കൈമാറ്റക്കേസില്‍ സിബിഐ അന്വേഷണമില്ല എന്ന കാര്യം മന്ത്രിസഭയിലുള്ള ആരോ നന്ദകുമാറിനെ അറിയിച്ചുവെന്നും ഈ വിവരമാണു...