Saturday, December 3, 2016
Tags Posts tagged with "dalmiya"

Tag: dalmiya

ബി സി സി ഐ അധ്യക്ഷന്‍ ജഗമോഹന്‍ ഡാല്‍മിയ അന്തരിച്ചു

കൊല്‍ക്കത്ത: ബി സി സി ഐ അധ്യക്ഷന്‍ ജഗമോഹന്‍ ഡാല്‍മിയ അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1940 മെയ് 30ന് കൊല്‍ക്കത്തയിലാണ് ഡാല്‍മിയ ജനിച്ചത്....