Saturday, December 10, 2016
Tags Posts tagged with "dalailama"

Tag: dalailama

ബിഹാര്‍ ഫലം ഭൂരിപക്ഷം ഹിന്ദുക്കളും സൗഹാര്‍ദം ആഗ്രഹിക്കുന്നതിന്റെ തെളിവ്: ദലൈലാമ

ജലന്ധര്‍: അസഹിഷ്ണുതയല്ല യഥാര്‍ത്ഥ ഇന്ത്യന്‍ മുഖമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഭൂരിപക്ഷം ഹിന്ദുക്കളും സാഹോദര്യവും ഐക്യവും ആഗ്രഹിക്കുന്നൂ എന്നതിന്റെ തെളിവാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം. അഹിംസയുടെ നാടാണ് ഇന്ത്യയെന്നും ദലൈലാമ പറഞ്ഞു. രാഷ്ട്രീയം...

ഒബാമയും ദലൈലാമയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. അന്താരാഷ്ട്രാ തലത്തില്‍ ആദരിക്കപ്പെടുന്ന മത സാംസ്‌കാരിക നേതാവായ ദലൈലാമയുമായി ഒബാമ കൂടിക്കാഴ്ച നടത്തിയതായി...