Sunday, December 4, 2016
Tags Posts tagged with "dadri"

Tag: dadri

ദാദ്രി സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു

ന്യൂഡല്‍ഹി: ദാദ്രിയില്‍ പശുവിന്റെ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. റോബിന്‍ എന്ന രവി(20)യാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ മരിച്ചത്. രണ്ട് ദിവസം മുമ്പ്...

ദാദ്രി: അഖ്‌ലാഖിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

അലഹബാദ്: ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്ന് ആരോപിച്ച് സംഘ്പരിവാറുകാര്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യുന്നത് അലഹബാദ് ഹൈക്കോടതി വിലക്കി. പശുവിറച്ചി സൂക്ഷിച്ചുവെന്നും വില്‍പ്പന നടത്തിയെന്നുമുള്ള കേസിലാണ് അഖ്‌ലാഖിന്റെ അഞ്ച് കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്...

അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് അടിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബിസാദ ഗ്രാമത്തിലെ അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അഖ്‌ലാഖും സഹോദരനും പശുക്കുട്ടിയെ അറുക്കുന്നത് കണ്ടുവെന്നാണ്...

ദാദ്രി: അഖ്‌ലാക്കിന്റെ വീട്ടില്‍ മാംസം സൂക്ഷിച്ചിരുന്നില്ലെന്ന് പോലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്ന് മാംസം കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. ഗൗതം ബുദ്ധ് നഗര്‍ പോലീസ് ബുധനാഴ്ച തയ്യാറാക്കിയ...

ഹൈക്കോടതി ആവശ്യപ്പെടുകയാണെങ്കില്‍ ദാദ്രി സംഭവത്തില്‍ സി ബി ഐ അന്വേഷണം നടത്താമെന്ന് യു പി...

ലക്‌നൗ: അലഹബാദ് ഹൈക്കോടതി ആവശ്യപ്പെടുകയാണെങ്കില്‍ ദാദ്രി കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംഭവത്തില്‍ കേസന്വേഷണം അപൂര്‍ണമാണെന്ന് ഹൈക്കോടതി കണ്ടെത്തിയാല്‍ അടിയന്തരമായി അന്വേഷണം പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ വാക്താവ് അറിയിച്ചു....

ദാദ്രി കൊലപാതകം: അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചി

ന്യൂഡല്‍ഹി: ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് അക്രമികള്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന് വെറ്റിനറി ഓഫീസറുടെ റിപ്പോര്‍ട്ട്. അഖ്‌ലാഖിന്റെ കുടുംബം പശുവിനെ കൊന്ന് ഭക്ഷിച്ചുവെന്ന് അടുത്തുള്ള അമ്പലത്തില്‍ നിന്ന് അറിയിപ്പുണ്ടായതിനെ തുടര്‍ന്ന് അക്രമികള്‍...

ദാദ്രി സംഭവം ആസൂത്രിതമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ അക്രമികള്‍ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. ദാദ്രിയില്‍ മുസ്ലിംകളുടെ പൗരത്വാവകാശം നിഷേധിക്കുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്തതായി കമ്മീഷന്‍ അംഗം ഫരീദ അബ്ദുള്ള ഖാന്‍ പറഞ്ഞു....