Thursday, December 8, 2016
Tags Posts tagged with "D.KOREA"

Tag: D.KOREA

ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി ഒബാമ ചര്‍ച്ചക്കൊരുങ്ങുന്നു

വാഷിംഗ്ടണ്‍: അതിര്‍ത്തി മേഖലകളില്‍ ഉത്തര കൊറിയയുടെ ഭീഷണി നിലനില്‍ക്കെ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ ചര്‍ച്ചക്കൊരുങ്ങുന്നു. പാര്‍ക് ഗ്യൂന്‍ ഹെയുമായുള്ള ചര്‍ച്ച അടുത്തമാസം ഏഴിനുണ്ടാകുമെന്ന് വൈറ്റ് ഹൗസ്...

അതിര്‍ത്തികളില്‍ ദക്ഷിണ കൊറിയ മിസൈലുകള്‍ വിന്യസിച്ചു

സിയോള്‍: കൊറിയന്‍ മേഖലയിലെ യുദ്ധ ഭീതിക്ക് ആക്കം കൂട്ടിക്കൊണ്ട് ദക്ഷിണ കൊറിയയും യുദ്ധത്തിന് ഒരുങ്ങുന്നു. പ്രതിരോധ സംവിധാനങ്ങളുള്ള മിസൈലുകള്‍ വിന്യസിച്ചതായി ദക്ഷിണ കൊറിയന്‍ വക്താക്കള്‍ അറിയിച്ചു. അതിര്‍ത്തി മേഖലകളില്‍ മിസൈലുകള്‍ വിന്യസിക്കാന്‍ ഉത്തര...

ദ.കൊറിയക്കെതിരെ സൈനിക മുന്നേറ്റം നടത്തും: കിം ജോംഗ്‌

സിയോള്‍: അന്താരാഷ്ട്ര സമ്മര്‍ദവും ഉപരോധങ്ങളും വകവെക്കാതെ ദക്ഷിണ കൊറിയക്കും അമേരിക്കക്കുമെതിരെ ശക്തമായി നീങ്ങുമെന്ന് ഉത്തര കൊറിയ. യു എസും ദക്ഷിണ കൊറിയയും അതിര്‍ത്തി പ്രദേശത്ത് സംയുക്ത സൈനിക അഭ്യാസം നടത്തുന്നതിനിടെയാണ് കനത്ത മുന്നറിയിപ്പുമായി...