Wednesday, December 7, 2016
Tags Posts tagged with "d k joshy"

Tag: d k joshy

നാവികസേനാ മേധാവി ഡി കെ ജോഷി രാജിവെച്ചു

ന്യൂഡല്‍ഹി: നാവികസേനാ മേധാവി ഡി കെ ജോഷി രാജിവെച്ചു. രാജി പ്രതിരോധമന്ത്രാലയം സ്വീകരിച്ചു. മുങ്ങിക്കപ്പല്‍ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്ത്വം ഏറ്റെടുത്താണ് രാജി. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് സുരക്ഷാവീഴ്ച്ചയുടെ പേരില്‍ സേനാമേധാവി രാജിവെക്കുന്നത്. ഐഎന്‍എസ് സിന്ദുരത്‌നയില്‍...