Tuesday, December 6, 2016
Tags Posts tagged with "cyber security"

Tag: cyber security

സൈബര്‍ കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാം നിയമം ചുമത്തുമെന്ന് കര്‍ണാടക

ബാംഗ്ലൂര്‍: സ്ഥിരം സൈബര്‍ കുറ്റവാളികള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ്. സാമൂഹിക പ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തുമെന്ന് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വി ആര്‍ ഭട്ട് എന്നയാള്‍ക്കെതിരെ ഗുണ്ടാ...

ആന്‍ഡ്രോയിഡില്‍ വന്‍ സുരക്ഷാ പഴുതുകള്‍

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ കിറ്റ്കാറ്റിലും തൊട്ടുമുമ്പത്തെ പതിപ്പ് ജെല്ലിബീനിലും സുരക്ഷാ പഴുതുകളുള്ളതായി കണ്ടെത്തല്‍. ഹാക്കര്‍മാര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ സാധിക്കും വിധമുള്ള സുരക്ഷാ പഴുതുകളാണ് ഇവയിലുള്ളതെന്ന് കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്...

ഗൂഗിള്‍ ക്രോമിലും ഫയര്‍ഫോക്‌സിലും വന്‍ സുരക്ഷാ പിഴവുകള്‍

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ബ്രൗസിംഗിനായി കൂടുതല്‍ പേരും ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമിലും മോസില്ല ഫയര്‍ഫോക്‌സിലും സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഈ ബ്രൗസറുകള്‍ ഉപയോഗിക്കുന്നവരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താനും വൈറസ് ആക്രമണം നടത്താനും അവസരം നല്‍കുന്ന...

ദേശീയ സൈബര്‍ സുരക്ഷാ നയം പുറത്തിറക്കി

ന്യൂഡല്‍ഹി: വിവരങ്ങള്‍ സംരക്ഷിക്കപ്പെടുക, സൈബര്‍ ആക്രമണങ്ങള്‍ തടയുക എന്നിവ ലക്ഷ്യമിട്ട് ദേശീയ സൈബര്‍ സുരക്ഷാ നയം-2013 കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. രാഷ്ട്രത്തിന്റെ ഭൂ പരിധിയും സമ്പത്തും സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശമാണ് ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 'എന്താണ്...

സൈബര്‍ സുരക്ഷ: അമേരിക്കയും ചൈനയും തമ്മില്‍ ധാരണയായി

വാഷിംഗ്ടണ്‍: സൈബര്‍ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചൈനയും അമേരിക്കയും തമ്മില്‍ ധാരണയായി. യു എസ് പ്രസിഡന്റ് ബരാക് ഒബമായും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. യു എസ്...