Saturday, December 3, 2016
Tags Posts tagged with "currency"

Tag: currency

അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാന്‍ വിരലില്‍ മഷി പുരട്ടില്ല

ന്യൂഡല്‍ഹി: അക്കൗണ്ടുള്ള ബാങ്ക് ശാഖയില്‍ നോട്ട് മാറുന്നവര്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് പ്രഖ്യാപിച്ചു. അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടില്ല. പഴയ നോട്ടുകള്‍ കൈമാറാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്...

കണ്ണൂരില്‍ രേഖകളില്ലാതെ കടത്തിയ എട്ട് ലക്ഷം രൂപ പിടികൂടി

കണ്ണൂര്‍: കണ്ണൂരില്‍ രേഖകളില്ലാതെ കടത്തിയ എട്ട് ലക്ഷം രൂപ പിടികൂടി. തളിപ്പറമ്പ് കുപ്പത്താണ് പണം പിടിച്ചെടുത്തത്. കാറില്‍ കടത്തുകയായിരുന്നു പണം. തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രത്യേക സംഘമാണ് പണം പിടികൂടിയത്.

പഴയ കറന്‍സി നോട്ടുകള്‍ കൈമാറാന്‍ ഇനി പത്ത് ദിവസം

ന്യൂഡല്‍ഹി: 2005ന് മുമ്പുള്ള കറന്‍സികള്‍ മാറ്റിവാങ്ങാന്‍ ഇനി ഒമ്പത് ദിവസം മാത്രം. 500, 1000 നോട്ടുകള്‍ അടക്കമുള്ള 2005ന് മുമ്പുള്ള മുഴുവന്‍ നോട്ടുകളും ജൂണ്‍ 30ന് ശേഷം പണകൈമാറ്റത്തില്‍ നിന്ന് ഒഴിവാക്കപ്പെടും. ഈ...

കറന്‍സികള്‍ പിന്‍വലിക്കുന്ന തീയതി നീട്ടി

ന്യൂഡല്‍ഹി: 2005ന് മുമ്പുള്ള കറന്‍സികള്‍ ഉപയോഗിക്കുന്നതിനുള്ള കാലാവധി ഒമ്പത് മാസം കൂടി നീട്ടി. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അടക്കമുള്ളവ പിന്‍വലിക്കാനുള്ള അവസാന തീയതി 2015 ജനുവരി ഒന്നിലേക്കാണ് റിസര്‍വ് ബേങ്ക് ദീര്‍ഘിപ്പിച്ചത്....

നോട്ടുമാല അണിയിക്കുന്നത് നിര്‍ത്തണമെന്ന് റിസര്‍വ്വ് ബാങ്ക്

മുംബൈ: നോട്ട് മാല അണിയിക്കുന്നത് നിര്‍ത്തണമെന്ന് റിസര്‍വ് ബാങ്ക്. കറന്‍സി നോട്ടുകളുടെ ആയുസ് കുറയുന്നതിന് ഇത് കാരണമാകും.ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. കറന്‍സി നോട്ടുകളെ ആദരവോടെ കാണുകയും അവ ദുരുപയോഗം ചെയ്യാതിരിക്കുകയും...

രൂപയെ രക്ഷിക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നീക്കങ്ങള്‍ തുടങ്ങി. രക്ഷാ നടപടികളുടെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ ഏതാണ്ട് 12000 കോടിയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. അതിനിടെ മറ്റു രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയുമായി...