Saturday, December 3, 2016
Tags Posts tagged with "CRPF"

Tag: CRPF

ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവം: സൈനിക വിവരം ചോര്‍ന്നെന്ന് സി ആര്‍ പി...

ന്യൂഡല്‍ഹി: സൈനിക നീക്കം സംബന്ധിച്ച വിവരം ചോര്‍ന്നതിനാലാണ് ഛത്തിസ്ഗഢില്‍ ഏഴ് ജവാന്മാര്‍ കുഴി ബോംബ് പൊട്ടി മരിച്ചതെന്ന് സി ആര്‍ പി എഫ്. വിവരം ചോര്‍ത്തിയത് അര്‍ധസൈനിക വിഭാഗത്തിന്റെ അകത്തുനിന്നാണോ പുറത്തുനിന്നാണോ എന്നത്...

മലയാളിയടക്കം രണ്ട് ജവാന്‍മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചു കൊന്നു

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സിഐഎസ്എഫ് ജവാന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്നു. മലയാളിയായ റനീഷ് പി (28), മഹാരാഷ്ട്ര മലംഗാവ് സ്വദേശിയായ എഎസ്‌ഐ ബാലു ഗണപതി ഷിന്‍ഡേ (58) എന്നിവരാണ്...

നക്‌സല്‍വിരുദ്ധ പോരാട്ടം: ബസ്തര്‍ മേഖലയിലേക്ക് കൂടുതല്‍ സേന

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ നക്‌സല്‍വിരുദ്ധ നടപടികള്‍ക്ക് 11,000 അര്‍ധ സൈനികരെ കൂടി നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം 14 സി ആര്‍ പി എഫ് ജവാന്‍മാരെ മാവോയിസ്റ്റുകള്‍ വധിച്ച പശ്ചാത്തലത്തിലാണ്...

കുഴിബോംബ് പൊട്ടി രണ്ട് സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഔറംഗബാദ്: ബീഹാറില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി രണ്ട് സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഔറംഗബാദില്‍ കുഴിബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. തെരെഞ്ഞെടുപ്പിന് മുമ്പ് മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബുകള്‍ കണ്ടുപിടിച്ച് നിര്‍വീര്യമാക്കി...

ശ്രീനഗര്‍ തീവ്രവാദ ആക്രമണത്തിനു പിന്നില്‍ പാക് തീവ്രവാദികള്‍: ഷിന്‍ഡെ

ന്യൂഡല്‍ഹി: ശ്രീനഗറില്‍ അഞ്ച് സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് തീവ്രവാദ സംഘടനകാളാണെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. പാര്‍ലിമെന്റിലാണ് ഷിന്‍ഡെ ഇക്കാര്യം അറിയിച്ചത്....