Thursday, December 8, 2016
Tags Posts tagged with "crimia"

Tag: crimia

റഷ്യ സൈനിക സന്നാഹം അവസാനിപ്പിക്കണം: ഒബാമ

വാഷിംഗ്ടണ്‍/മോസ്‌കോ: റഷ്യക്കെതിരെ കനത്ത മുന്നറിയിപ്പുമായി അമേരിക്ക. ഉക്രൈന്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭീഷണി. ക്രിമിയന്‍ മേഖലയിലെ ഭയപ്പെടുത്തല്‍ അവസാനിപ്പിച്ച് ഉക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന്...

ക്രിമിയ ഹിതപരിശോധനാ ഫലം അംഗീകരിക്കില്ലെന്ന് ഒബാമ

വാഷിംഗ്ടണ്‍: റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നതു സംബന്ധിച്ച് ക്രിമിയയില്‍ നടത്തിയ ഹിതപരിശോധനയുടെ ഫലം അംഗീകരിക്കില്ലെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. ക്രിമിയയില്‍ നടന്ന ഹിതപരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ...

ക്രീമിയ റഷ്യയിലേക്ക്; ഹിത പരിശോധന പൂര്‍ത്തിയായി

സിംഫെറോപോള്‍ (ഉക്രൈന്‍): റഷ്യന്‍ ഫെഡറേഷനില്‍ അംഗമാകുന്നതിന് ഉക്രൈനിലെ കിഴക്കന്‍ ഉപദ്വീപായ ക്രിമിയയില്‍ നടന്ന ഹിത പരിശോധന വിജയകരമായി അവസാനിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദവും ഉക്രൈനിന്റെ വെല്ലുവിളികളും അതിജീവിച്ച് റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ നടന്ന...