Friday, December 9, 2016
Tags Posts tagged with "CRIME"

Tag: CRIME

സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വെട്ടറ്റ് മരിച്ചു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കുഴിച്ചാലില്‍ മോഹനനാ (50) ണ് കൊല്ലപ്പെ്ട്ടത്. പിണറായിക്കടുത്ത് വാളാങ്കിച്ചാലില്‍ ഷാപ്പ് തൊഴിലാളിയായ മോഹനനെ ആറംഗ സംഘം ഷാപ്പില്‍ കയറി...

കൈക്കൂലി നല്‍കിയില്ല; യുവാക്കളെ പോലീസ് മര്‍ദിച്ചു കൊന്നു

മെയ്ന്‍പുരി (യു പി): കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച യുവാക്കളെ പോലീസ് മര്‍ദിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ മെയ്ന്‍പുരിയിലാണ് സംഭവം. രോഷാകുലരായ ജനക്കൂട്ടം ഔട്ട്‌പോസ്റ്റിലെ പോലീസുകാരെ മര്‍ദിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച യുവാക്കളെ...

കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കണ്ണൂര്‍: അഴീക്കല്‍ ലൈറ്റ് ഹൗസിനടുത്ത് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയിലായി. വലിയൂര്‍ ലത്തീഫ് തങ്ങള്‍ എന്ന വ്യാജ സിദ്ധനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ചികിത്സക്കെത്തിയ യുവതിയെ ഗര്‍ഭിണിയാക്കിയ സിദ്ധന്‍ പ്രസവത്തിന്...

പീറ്റര്‍ വധം: നാല് പ്രതികള്‍ അറസ്റ്റില്‍

മംഗളൂരു: അടക്ക മോഷണം ആരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടി അടിച്ചുകൊന്ന കേസില്‍ നാല് പ്രതികള്‍ ബെല്‍ത്തങ്ങാടി തോട്ടത്തടി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. എംടി തോമസ്, എംടി ഫ്രാന്‍സിസ്, ഒഡി ടോമി, അനീഷ് ഫിലിപ്പ്...

തൃശൂര്‍ എ ടി എം കവര്‍ച്ച ഏഴുപേര്‍ അറസ്റ്റില്‍

തൃശൂര്‍: നഗര മധ്യത്തിലെ എ ടി എമ്മില്‍ നിന്ന് 25 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഏഴ് പ്രതികള്‍ അറസ്റ്റിലായി. എ ടി എമ്മില്‍ പണം നിക്ഷിപിക്കാന്‍ ബാങ്ക് കരാറിലേര്‍പ്പെട്ട് മുംബൈ ആസ്ഥാനമായുള്ള...

കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട സംഭവം: കെട്ടിച്ചമച്ചതെന്ന് പോലീസ്

കോഴിക്കോട്: മുക്കം കാരശ്ശേരിയില്‍ അജ്ഞാതന്‍ മാതാവിനെ ആക്രമിച്ച് പിഞ്ചു കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട സംഭവം മാതാവ് കെട്ടിച്ചമച്ചതെന്ന് പോലീസ്. കക്കാട് കുണ്ടുംകടവത്ത് വീട്ടില്‍ നൂറുദ്ദീന്റെ ഭാര്യ ഹസ്‌നയാണ് തന്നെ അജ്ഞാതന്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ്...

സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുന്നു

കൊച്ചി: ആഭ്യന്തര മന്ത്രലായത്തിന്റെ അവകാശ വാദം പൊള്ളയാണെന്ന് തെളിയിച്ച് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുത്തനെ കുതിച്ചുയരുന്നതായി കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ പ്രതിവര്‍ഷം 20,000 മുതല്‍ 50,000 ത്തിന് മുകളില്‍ വരെയാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചത്....

കുറ്റകൃത്യങ്ങളില്‍ മുമ്പില്‍ അന്യസംസ്ഥാന തൊഴിലാളികളും; രണ്ട് വര്‍ഷത്തിനിടെ 49 കൊലപാതകങ്ങള്‍

കണ്ണൂര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലെടുക്കാനായി കേരളത്തിലെത്തുന്നവര്‍ക്കിടയില്‍ വന്‍തോതില്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതായി പോലീസ് റിപ്പോര്‍ട്ട്. മയക്കുമരുന്നുകടത്തും കൊലപാതകവും സ്ത്രീപീഡനങ്ങളുമൊക്കെയായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അന്യ സംസ്ഥാന തൊഴിലാളികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെയെണ്ണത്തില്‍ വന്‍...

തിരുവനന്തപുരത്ത് 3000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ സ്പിരിറ്റ് വേട്ട. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ലോറിയുടെ രഹസ്യ അറയില്‍ നിന്നാണ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം 3000 ലിറ്റര്‍ പിടികൂടിയത്. സംഭവത്തില്‍ മൂന്നു പത്തനംതിട്ട സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

ട്രെയിനില്‍ സ്ത്രീകളെ അപമാനിച്ച സൈനികര്‍ അറസ്റ്റില്‍

കോട്ടയം: കേരള എക്‌സ്പ്രസില്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച സൈനികര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ഷിജു, അഞ്ചല്‍ സ്വദേശി സതീശന്‍ എന്നിവരെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ വഴിയില്‍ ഇറങ്ങി...