Saturday, July 22, 2017
Tags Posts tagged with "Cricket Worldcup 2015"

Tag: Cricket Worldcup 2015

ലോകകപ്പ് ട്രോഫി കൊടുക്കുന്നിടത്ത് ചെയര്‍മാനെന്ത് കാര്യം?

ന്യൂഡല്‍ഹി: ലോകകപ്പ് ട്രോഫി ആസ്‌ത്രേലിയക്ക് കൈമാറുവാനുള്ള അവകാശം ഐ സി സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്‍ തട്ടിയെടുത്തതായി ഐ സി സി പ്രസിഡന്റ് മുസ്തഫ കമാല്‍ ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി വിദഗ്‌ധോപദേശം തേടിയിട്ടുണ്ട്...

ഇന്ത്യന്‍ സാന്നിദ്ധ്യമില്ലാതെ ഐസിസി ലോക ഇലവന്‍

ഇന്ത്യന്‍ താരങ്ങളില്ലാതെ ഐ സി സി ലോകകപ്പ് ഇലവന്‍ ദുബൈ: ഐ സി സി ലോകകപ്പ് ഇലവന്റെ നായകനായി ന്യൂസിലാന്‍ഡിനെ മുന്നില്‍ നിന്ന് നയിച്ച ബ്രെണ്ടന്‍ മെക്കല്ലത്തെ തിരഞ്ഞെടുത്തു. ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയ...

രാജകീയം ഈ വിടവാങ്ങല്‍..

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ടീം നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് ഇത് രാജകീയ വിടവാങ്ങല്‍. ഓസീസിന് അഞ്ചാമത്തെ ലോക കിരീടം നേടിക്കൊടുത്താണ് 33 കാരനായ ക്ലാര്‍ക്ക് ഏകദിന ക്രിക്കറ്റിനോട് വിടപറയുന്നത്. ഫൈനലിന് തൊട്ടുമുന്‍പാണ് ക്ലാര്‍ക്ക് തന്റെ...

കങ്കാരുവിന് പഞ്ചാമൃതം; നെഞ്ചുതകര്‍ന്ന് കിവികള്‍

മെല്‍ബണ്‍: ആദ്യ ലോകകപ്പ് കിരീടമെന്ന കിവികളുടെ സ്വപ്‌നം പൊലിഞ്ഞു. ആധികാരിക ജയത്തോടെ ഓസീസ് അഞ്ചാം തവണയും ലോകകിരീടം ചൂടി. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ 101 പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ്...

ഇന്നറിയാം ചാമ്പ്യനെ

മെല്‍ബണ്‍: അഞ്ച് വന്‍കരകളില്‍ നിന്നായി പതിനാല് ടീമുകള്‍....ആറാഴ്ച നീണ്ടു നിന്ന പോരാട്ട ദിനങ്ങള്‍... 48 വാശിയേറിയ മത്സരങ്ങള്‍... അട്ടിമറികള്‍...അത്ഭുതപ്രകടനങ്ങള്‍....പതിനൊന്നാം ലോകകപ്പിന് ഇന്ന് ആസ്‌ത്രേലിയ-ന്യൂസിലാന്‍ഡ് കലാശപ്പോരോടെ തിരശ്ശീല വീഴും. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിന്...

ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വിരമിക്കുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചു. നാളത്തെ ലോകകപ്പ് ഫൈനല്‍ തന്റെ അവസാന ഏകദിന മത്സരമായിരിക്കുമെന്ന് ഫൈനലിന് മുന്നോടിയായ വാര്‍ത്താസമ്മേളനത്തില്‍ ക്ലാര്‍ക്ക് വ്യക്തമാക്കി. അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍...

ഇമ്മിണി വലിയ മെല്‍ബണ്‍ !

മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ഒരു മഹാസംഭവമാണ് ! അതിന്റെ ഒരറ്റത്ത് നിന്ന് മറ്റേയറ്റത്തേക്ക് എത്തിച്ചേരാന്‍ ഡേവിഡ് ബൂണ്‍ (മുന്‍ ആസ്‌ത്രേലിയന്‍ താരം) 52 ബിയറുകള്‍ കുടിക്കാനെടുക്കുന്ന സമയം വേണ്ടി വരും !...

ഹീറോയാകാനെത്തി പരിഹാസ്യനായി മടക്കം

ലോകകപ്പിന്റെ താരമാകാനായിരുന്നു വിരാട് കോഹ്‌ലി വന്നത്. ഇന്ത്യന്‍ നിരയിലെ ഗ്ലാമര്‍ പരിവേഷം പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിക്കൊണ്ട് കോഹ്‌ലി ആസ്വദിച്ചു. എന്നാല്‍, പിന്നീട് വലിയ ഇന്നിംഗ്‌സൊന്നും പുറത്തെടുക്കാന്‍ കോഹ്‌ലിക്ക് സാധിച്ചില്ല....

വിരമിക്കുന്നില്ല, ടി20 ലക്ഷ്യമിട്ട് ധോണി

സിഡ്‌നി: വിരമിക്കല്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാതെ ധോണി സ്‌കോര്‍ ചെയ്തു ! അടുത്ത വര്‍ഷം ട്വന്റി20 ലോകകപ്പ് കൂടി കളിക്കുമെന്ന സൂചന നല്‍കിയ ധോണി അതിന് ശേഷമേ 2019 ലോകകപ്പിനെ...

‘അമ്മേ ചോറില്‍ വെള്ളമൊഴിക്കേണ്ട, ഞാന്‍ എത്തി’; ധോണിയോട് അരിശം തീര്‍ത്ത് സോഷ്യല്‍മീഡിയാ പോസ്റ്റുകള്‍

ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയയോട് 95 റണ്‍സിന് പരാജയപ്പെട്ട ഇന്ത്യയെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്ത്. ഇതുവരെ ടീം ഇന്ത്യയെ വിമര്‍ശിക്കാന്‍ പറ്റാത്തതിന്റെ 'ക്ഷീണം' തീര്‍ക്കുന്നതുപോലെയാണ് വിമര്‍ശനങ്ങള്‍. പതിവുപോലെ സിനിമാ...
Advertisement