Sunday, December 4, 2016
Tags Posts tagged with "CRICKET"

Tag: CRICKET

ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കൂസിയര്‍ അന്തരിച്ചു

ബാര്‍ബഡോസ്: പ്രമുഖ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് കമന്‍ന്റേറ്റര്‍ ടോണി കൂസിയര്‍ (75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ടിവി, റേഡിയോ കമന്ററികളില്‍ അഗ്രഗണ്യനായ അദ്ദേഹം 'വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റി'ന്റെ ശബ്ദം...

ബ്രിസ്‌ബെയ്ന്‍ ഏകദിനം ഇ്ന്ത്യയ്ക്ക് തോല്‍വി

ബ്രിസ്‌ബെയ്ന്‍:ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്കു തോല്‍വി. ഏഴ് വിക്കറ്റലാണ് ഓസ്‌ട്രേലിയയുടെ വിജയം. ഒരോവര്‍ ബാക്കി നില്‍ക്കേയാണ് ഓസീസ് ലക്ഷ്യം മറികടന്നത്. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യ...

പെര്‍ത്ത് ഏകദിനം: ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് വിജയം

പെര്‍ത്ത്: ഇന്ത്യക്കെതിരെ ഓസ്്‌ട്രേലിയ്ക്ക് അഞ്ച് വിക്കറ്റിന്റെ ജയം. 149 റണ്‍സെടുത്ത് ക്യാപ്റ്റന്‍ സ്റ്റിവന്‍ സ്മിത്തും 119 റണ്‍സെടുത്ത് ജോര്‍ജ് ബെയ്‌ലിയുമാണ് ഓസ്്‌ട്രേലിയുടെ വിജയശില്പികള്‍. നാലുപന്തു ബാക്കി നില്‍ക്കെയാണ് ഓസ്്‌ട്രേലിയ ഇന്ത്യ ഉയര്‍ത്തിയ 310...

ഇന്ത്യ-ആസ്‌ത്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് പെര്‍ത്തില്‍ തുടക്കം

പെര്‍ത്ത്: ലോകകപ്പില്‍ ആസ്‌ത്രേലിയക്ക് മുന്നില്‍ തലകുനിച്ച ഇന്ത്യന്‍ ടീം അതിന് ശേഷം ആദ്യമായി കങ്കാരുപ്പടക്കെതിരെ കളിക്കാനിറങ്ങുന്നു. സെഞ്ച്വറിയോടെ അന്ന് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ പ്രതീക്ഷകള്‍ അവസാനിപ്പിച്ച സ്റ്റീവന്‍ സ്മിത്ത് ഇന്ന് ക്യാപ്റ്റന്റെ റോളില്‍...

ന്യൂസിലന്റ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ ബ്രണ്ടന്‍ മക്കല്ലം വിരമിക്കല്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കരിയറിലെ 101ാം ടെസ്റ്റിലായിരിക്കും മക്കല്ലം വിരമിക്കുക. ന്യൂസിലന്റിന്റെ താരവും നായകനും...

നാലാം ടെസ്റ്റ്: ആദ്യ ദിനം ഇന്ത്യ ഏഴിന് 231

ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ലയിലെ ഇന്ത്യാ-ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റില്‍ ആദി ദിനം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയില്‍. 89 റണ്‍സുമായി അജിന്‍ക്യ രഹാനെയും 6 റണ്‍സുമായി അശ്വിനുമാണ് ക്രീസില്‍....

പ്രഥമ ഡേനൈറ്റ് ടെസ്റ്റില്‍ ജയം; പരമ്പര ഓസീസ് വിജയഗാഥ

അഡലെയ്ഡ്: ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ഡേനൈറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ആസ്‌ത്രേലിയക്ക് ആവേശ ജയം. വിക്കറ്റുകളുടെ പെരുമഴ പെയ്ത മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കങ്കാരുപ്പട ജയിച്ചുകയറിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ഓസീസ്...

മൂന്നാം ടെസ്റ്റ്: ദക്ഷിണാഫ്രിക്ക 79 റണ്‍സിന് പുറത്ത്; ഇന്ത്യയ്ക്കും തകര്‍ച്ച

നാഗ്പൂര്‍: മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 215 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 79 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. 39 റണ്‍സെടുത്ത ജെപി ഡുമിനിയാണ് ടോപ്‌സ്‌കോറര്‍. 32 റണ്‍സ് വിട്ടുകൊടുത്ത്...

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്ണെന്ന നിലയിലാണ് ഇന്ത്യ. റണ്ണെടുക്കാതെ ശിഖര്‍ ധവാനാണ് ആദ്യം പുറത്തായത്. ഫിലാന്‍ഡറിന്റെ...

ഇന്ന് ‘ഫൈനല്‍’

മുംബൈ: അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2_ 2 ല്‍ നില്‍ക്കുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇതോടെ ഫൈനല്‍ ആയി. ട്വന്റി20 പരമ്പര ജയിച്ച ദക്ഷിണാഫ്രിക്കക്ക് മുന്നില്‍...