Friday, December 9, 2016
Tags Posts tagged with "cpm party congress @ vishagapattanam"

Tag: cpm party congress @ vishagapattanam

വി എസ് ക്ഷണിതാവ് മാത്രം; ബാലനും എളമരവും സി സിയില്‍

വിശാഖപട്ടണം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സി പി എം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പ്രായാധിക്യം ചൂണ്ടിക്കാണിച്ചാണ് നടപടിയെങ്കിലും സി സിയിലെ പ്രത്യേക ക്ഷണിതാവായി നിലനിര്‍ത്തിയിട്ടുണ്ട്. വി എസിന് പുറമെ...

നേതൃത്വത്തിന് വീഴ്ചകള്‍ സംഭവിച്ചുവെന്ന് സീതാറാം യെച്ചൂരി

വിശാഖപട്ടണം: പാര്‍ട്ടി നേതൃത്വത്തിന് വീഴ്ചകള്‍ സംഭവിച്ചതായി കോണ്‍ഗ്രസില്‍ വിലയിരുത്തപ്പെട്ടുവെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. രാഷ്ട്രീയ സമീപനങ്ങളിലും നയങ്ങള്‍ നടപ്പാക്കുന്നതിലും വീഴചകള്‍ സംഭവിച്ചുവെന്ന് വിശാഖപട്ടണത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. വീഴ്ചകള്‍...

അടവ് നയരേഖക്ക് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം

വിശാഖപട്ടണം: അടവുനയ അവലോകന രേഖക്ക് സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. മൂന്ന് ഭേദഗതികളോടെയാണ് അംഗീകാരം നല്‍കിയത്. ചില ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.

ദേശീയ തലത്തില്‍ മൂന്നാം മൂന്നണി പ്രായോഗികമല്ലെന്ന് കാരാട്ട്

വിശാഖപട്ടണം: ദേശീയതലത്തില്‍ മൂന്നാം മുന്നണി എന്ന ആശയം പ്രായോഗികമല്ലെന്നു സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇതിനു പകരം ഇടതുബദല്‍ ആലോചനയിലുണ്ടെന്നും കാരാട്ട് വിശാഖപട്ടണത്തു പറഞ്ഞു. വിശാല ഇടത് ഐക്യം...

ഇനി തട്ടിക്കൂട്ടു സഖ്യങ്ങള്‍ വേണ്ടെന്ന് പാര്‍ട്ടി കോണ്‍ഗ്രസ്

വിശാഖപട്ടണം: തിരഞ്ഞെടുപ്പുകളെ നേരിടാന്‍ ഇനി തട്ടിക്കൂട്ടു സഖ്യങ്ങള്‍ വേണ്ടെന്നു സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്. പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച അടവുനയ കരട് നയരേഖയുടെ ചര്‍ച്ചയിലാണ് പ്രതിനിധികള്‍ ഇക്കാര്യം പറഞ്ഞത്....

സി പി എം 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് പ്രൗഢമായ തുടക്കം

വിശാഖപട്ടണം :ഇടത് ഐക്യത്തിനുള്ള ആഹ്വാനവുമായി സി പി എം 21ാം പാര്‍ട്ടി കോണ്‍ഗ്രസിനു വിശാഖപട്ടണത്ത് പ്രൗഢമായ തുടക്കം. അന്തരിച്ച മുതിര്‍ന്ന നേതാവ് സമര്‍ മുഖര്‍ജിയുടെ പേരിലുള്ള പോര്‍ട്ട് കലാവാണി ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച പതിനിധിസമ്മേളന...

താന്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകുമോ എന്ന് പാര്‍ട്ടി തീരുമാനിക്കും: വി എസ്

വിശാഖപട്ടണം: താന്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഗൗരവമുള്ളതല്ല. പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളെ പാര്‍ട്ടിയില്‍  ഉള്ളൂവെന്നും അദ്ദേഹം വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് സ്ഥാനം മോഹിച്ചല്ല: യെച്ചൂരി

വിശാഖപട്ടണം: പാര്‍ട്ടിയില്‍ എന്തെങ്കിലും പദവി ലഭിക്കുമെന്ന് ആഗ്രഹിച്ചല്ല താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കും. പാര്‍ട്ടി ഏല്‍പ്പിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാനും തയ്യാറാണെന്നും അദ്ദേഹം...

പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ ദിശ നല്‍കും: കാരാട്ട്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നാളെ ആരംഭിക്കുന്ന സി പി എം 21ാമത് പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ ദിശ നല്‍കുന്നതാകുമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വിശാഖ പട്ടണത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി...