Tuesday, December 6, 2016
Tags Posts tagged with "cpm-league clash"

Tag: cpm-league clash

ആഹ്ലാദപ്രകടനത്തിനിടെ കോഴിക്കോട് സംഘര്‍ഷം

കോഴിക്കോട്: ആഹ്ലാദപ്രകടനത്തിനിടെ കോഴിക്കോട് ബീച്ചില്‍ ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ജീപ്പുകള്‍ തല്ലിത്തകര്‍ത്തു. പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.