Saturday, December 3, 2016
Tags Posts tagged with "CPM"

Tag: CPM

ജയരാജന് പകരക്കാരന്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: വിവാദ ബന്ധു നിയമനങ്ങളെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് പുറത്തു പോയ ഇ പി ജയരാജന് പകരം ആരു വരുമെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവം. വിജിലന്‍സ് അന്വേഷണം തുടങ്ങിയ പശ്ചാതലത്തില്‍ ഇക്കാര്യത്തില്‍ തിടുക്കത്തില്‍...

ബന്ധുനിയമനം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി; കോടിയേരിക്ക് ജോസഫൈന്റെ പരാതി

തിരുവനന്തപുരം: സര്‍ക്കാര്‍ അഭിഭാഷകരായി പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചതിനെതിരെ കോടിയേരി ബാലകൃഷ്ണന് കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈന്‍ പരാതി നല്‍കി. പിണറായിയുടെ ബന്ധുവിനെ അടക്കം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചത് ജനങ്ങള്‍ക്കിടയില്‍...

ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം: സി പി എം സംസ്ഥാന സമിതിയില്‍ രൂക്ഷ...

തിരുവനന്തപുരം:പാര്‍ട്ടി ബംഗാള്‍ ഘടകത്തിന്റെ കോണ്‍ഗ്രസ് സഖ്യത്തിനെതിരെ സി പി എം സംസ്ഥാന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. സി പി എം കേന്ദ്രനേതൃത്വത്തിന് ഇക്കാര്യത്തില്‍ തെറ്റുപറ്റിയെന്നും ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗം...

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാംഗ്‌വാള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പൊട്ടിത്തെറി. ഹരിയാനയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം ജഗ്മതി സാംഗ്‌വാള്‍ രാജിവെച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന ഇവര്‍...

ഇടതുപക്ഷത്തെ സഹായിക്കുന്നവരെ ഭീഷണിപ്പെടുത്തിയാല്‍ സിപിഎം നേരിടും: കോടിയേരി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ സഹായിച്ച സംഘടനകളെയും വ്യക്തികളെയും ആര്‍ എസ് എസും മുസ്‌ലിം ലീഗും ആക്രമിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ സഹായിച്ച...

കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവന നടത്തരുത്; സിപിഎം മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: സിപിഎം മന്ത്രിമാര്‍ക്ക് പാര്‍ട്ടി സംസ്ഥാന സമിതി പെരുമാറ്റച്ചട്ടം നിശ്ചയിച്ചു. കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവനകള്‍ നടത്തരുത്. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണം. നിവേദനം സ്വീകരിക്കാന്‍ എല്ലാ മന്ത്രിമാരുടേയും ഓഫീസുകളില്‍ സൗകര്യമുണ്ടാകണം. സന്ദര്‍ശക സമയത്ത് മന്ത്രിമാര്‍...

പോസ്റ്റര്‍ പതിച്ചതിനെ കുറിച്ച് അന്വേഷിക്കണം: ജി സുധാകരന്‍

ആലപ്പുഴ: തനിക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സിപിഎം നേതാവ് ജി. സുധാകരന്‍. കഴിഞ്ഞ ദിവസമാണ് സുധാകരനെതിരെ അമ്പലപ്പുഴയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന...

വിഎസ് മലമ്പുഴയിലും പിണറായി ധര്‍മ്മടത്തും: കെപിഎസി ലളിത വടക്കാഞ്ചേരിയില്‍

തിരുവനന്തപുരം: ജില്ലാ സെക്രട്ടേറിയറ്റുകള്‍ നിര്‍ദേശിച്ച സി പി എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികക്ക് സംസ്ഥാന സമിതിയുടെ ഭാഗിക അംഗീകാരം. മൂന്ന് ജില്ലാ സെക്രട്ടറിമാരും സിറ്റിംഗ് എം എല്‍ എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിക്കും. ധര്‍മടത്ത്...

ഇടത് മുന്നണിയുടെ രാജ്യസഭാ സീറ്റ് സിപിഎമ്മിന്

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വരുന്ന ഇടത് മുന്നണിയുടെ രാജ്യസഭാ സീറ്റില്‍ സിപിഎം തന്നെ മല്‍സരിക്കും. സിപിഎം-സിപിഐ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയായി. അടുത്ത തവണ ഒഴിവ് വരുന്ന സീറ്റ് സിപിഐക്ക് നല്‍കാമെന്നാണ് ധാരണ....

സി പി എമ്മിന്റെ സ്ഥാനാര്‍ഥി സാധ്യതാ പാനലൊരുങ്ങുന്നു

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കണമെന്നതിനെക്കുറിച്ച് സി പി എമ്മില്‍ അനൗപചാരിക ചര്‍ച്ച തുടങ്ങി. സിറ്റിംഗ് സീറ്റുകളില്‍ ആരൊക്കെ മത്സരിക്കണമെന്നതിനെക്കുറിച്ച് അതാത് ജില്ലാ കമ്മിറ്റികളുടെ അഭിപ്രായ രൂപവത്കരണം തേടുന്നതിനു മുന്നോടിയായുള്ള ചര്‍ച്ചകളാണ് പല...