Wednesday, December 7, 2016
Tags Posts tagged with "cpi"

Tag: cpi

യു.ഡി.എഫ് വിട്ടാല്‍ മാണിയുടേയും ലീഗിന്റേയും പാപക്കറ തീരില്ലെന്ന് സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിനെയും മുസ്‌ലിം ലീഗിനെയും ശക്തമായി എതിര്‍ത്ത് സിപിഐ മുഖപത്രമായ ജനയുഗം. മാണിയെയും ലീഗിനെയും പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനിയും സിപിഎം നേതൃത്വവും രംഗത്തുവന്നതിന് പിന്നാലെയാണ് സിപിഐയുടെ വിയോജിപ്പ് എന്നത് ശ്രദ്ധേയമാണ്....

ഇടത് ഐക്യത്തെക്കുറിച്ച് സി പി എം പഠിപ്പിക്കേണ്ടെന്ന് സി പി ഐ

കൊച്ചി: ഇടതു ഐക്യത്തിന്റെ പ്രാധാന്യം കാനം രാജേന്ദ്രനെയും സി പി ഐയെയും സി പി എം പഠിപ്പിക്കേണ്ടെന്ന് സി പി ഐ ജില്ലാ നേതൃത്വം. ഉദയംപേരൂരില്‍ 700ഓളം സി പി എം പ്രവര്‍ത്തകരെ...

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശം. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പ്രകാരം നല്‍കാനാവില്ലെന്ന നിലപാടിന് എതിരെയാണ് രൂക്ഷവിമര്‍ശം ഉയര്‍ന്നത്. വിവരാവകാശ നിയമത്തിന് എതിരായ നിലപാട് ശരിയല്ല. ഇടതുപക്ഷം പോരാടിയാണ് നിയമം...

സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു

തിരുവനന്തപുരം: സിപിഐ നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയായി. സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗീകരിച്ചു. അജിത്തിനു പകരം വൈക്കത്ത് ആശയെ മത്സരിപ്പിക്കാനും, നെടുമങ്ങാട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ അഭ്യാര്‍ത്ഥന കൂടീ കണക്കിലെടുത്ത് സി.ദിവാകരനെ...

സി പി ഐ സ്ഥാനാര്‍ഥികളെ ഇന്ന് സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും

തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനായി ചേര്‍ന്ന സി പി ഐ സംസ്ഥാന നിര്‍വാഹക സമിതിയോഗത്തില്‍ അന്തിമ തീരുമാനമായില്ല. ഇന്നുചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കും. രണ്ട് തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി...

സി പി എം- സി പി ഐ ഉഭയകക്ഷി ചര്‍ച്ച വീണ്ടും പരാജയം

തിരുവനന്തപുരം: സീറ്റുവിഭജനം സംബന്ധിച്ച് സി പി എമ്മും സി പി ഐയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച വീണ്ടും തീരുമാനമാവാതെ പിരിഞ്ഞു. കൂടുതല്‍ സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിണ്ടുവീഴ്ചയ്ക്കും സി പി എം തയ്യാറാവാത്ത...

വിഎസിനെ മല്‍സരിപ്പിക്കാന്‍ ഇടപെടില്ലെന്ന് സിപിഐ

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ മത്സരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിന് അവരുടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഎസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയങ്ങളില്‍ സിപിഐ ഇടപെടില്ല....

വി എസും പിണറായിയും മത്സരിക്കുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യും: സി പി...

ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി എം നേതാക്കളായ വി എസ് അച്ച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുന്നത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന് സി പി ഐ ദേശീയ നേതൃത്വം. നിലവിലെ സാഹചര്യത്തില്‍...

കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രയ്ക്ക് ഇന്ന് തുടക്കം

കാസര്‍ഗോഡ്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രയ്ക്ക് ഇന്ന് തുടക്കം. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര റെഡ്ഡി ജാഥ ഉദ്ഘാടനം...

അധികാരത്തിലെത്തിയാല്‍ മദ്യനയം പുനഃപരിശോധിക്കുമെന്ന് സിപിഐ

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മദ്യനയം പുന:പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്നാല്‍ നിലവിലെ മദ്യനയം റദ്ദാക്കുമെന്നല്ല ഇതിനര്‍ഥമെന്നു പറഞ്ഞ കാനം ഇപ്പോഴത്തെ മദ്യനയം സൃഷ്ടിച്ച സാമൂഹിക...