Friday, August 18, 2017
Tags Posts tagged with "COURT"

Tag: COURT

ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ടത് വിശ്വാസ്യതയും കഴിവുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിശ്വാസ്യതയും കഴിവുമാണ് ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനു പ്രധാനമായും പരിഗണിക്കേണ്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച പുതിയ നടപടിക്രമങ്ങളുടെ...

ജഡ്ജിമാര്‍ക്കെതിരായ പരാതികളുടെ അന്വേഷണം: പുതിയ നിയമം വരുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നതിന് പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി നിയമ മന്ത്രാലയം ബില്‍ തയ്യാറാക്കുന്നു. ഈ മാസം നടക്കുന്ന നാഷനല്‍...

സരിതയുടെ മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിനെതിരെ കുറ്റപത്രം

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറാകാതിരുന്ന മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയില്‍ കുറ്റപത്രം. മജിസ്രേറ്റ് എന്‍ വി രാജുവിനെതിരെയാണ് കുറ്റപത്രം. 15 ദിവസത്തിനകം മറുപടി നല്‍കാന്‍ ഹൈക്കോടതി മജിസ്‌ട്രേറ്റിനോട്...

വ്യാജ പീഡനക്കേസ് നല്‍കുന്ന സ്ത്രീകളെ ശിക്ഷിക്കുമെന്ന് ഡല്‍ഹി കോടതി

ന്യൂഡല്‍ഹി: വ്യാജ പീഡനക്കേസുകള്‍ നല്‍കുന്ന സ്ത്രീകള്‍ ശിക്ഷിക്കപ്പെടുമെന്ന് ഡല്‍ഹി കോടതി. ബലാത്സംഗത്തിലൂടെ ഇരക്കുണ്ടാകുന്ന അതേ മാനസികാവസ്ഥ തന്നെയാണ് വ്യാജ കേസുകളിലെ ആരോപണ വിധേയരാവുന്നവര്‍ക്കും ഉണ്ടാവുന്നത്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുന്നതിന് ഒരു...

നീതികേടിന്റെ നീതിപീഠങ്ങള്‍

ഒരു ജനാധിപത്യ മതേതര രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയില്‍ നീതിപീഠങ്ങള്‍ക്ക് വലിയ പ്രാധാന്യം നാം കൊടുക്കുന്നുണ്ട്. പലപ്പോഴും വഴിവിട്ടു ചലിക്കുന്ന ഭരണകൂടങ്ങളെ നീതിയുടെ പക്ഷത്ത് അവരോധിക്കാന്‍ കോടതികള്‍ സഹായിച്ച ചരിത്രം സമീപകാലം...

ജഡ്ജി മോശമായി പെരുമാറി; വനിതാ ജഡ്ജി രാജിവച്ചു

ഗ്വാളിയോര്‍: ഹൈക്കോടതി ജഡ്ജി ലൈംഗിക പീഡനത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് വനിതാ അഡീഷനല്‍ ജഡ്ജി രാജിവച്ചു. ഗ്വാളിയോറിലെ വനിതാ ജഡ്ജിയാണ് രാജിവച്ചത്. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി അധ്യക്ഷയാണ് ജഡ്ജി. 2012ല്‍ സെഷന്‍സ്...

സോളാര്‍ കേസന്വേഷണത്തിന് ജില്ലാ ജഡ്ജിയെ പരിഗണിക്കുന്നു

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ വിട്ടുതരാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ജില്ല ജഡ്ജിയെ പരിഗണിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വിഷയം നാളെ ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. ജില്ലാ ജഡ്ജിയെ ലഭ്യമല്ലെങ്കില്‍ റിട്ടയേര്‍ഡ് ഹൈക്കോടതി...

നീതിന്യായത്തില്‍ തകര്‍ക്കാന്‍ മാത്രം ഇനി എന്തുണ്ട് ബാക്കി?

അവര്‍ വരികയാണ്. രാജ്യത്തെ ഇതര സംവിധാനങ്ങളെയൊക്കെ തകര്‍ത്തവര്‍. അവരുടെ അടുത്ത ലക്ഷ്യം നീതിന്യായ സംവിധാനമാണ്. അതിനെക്കൂടി തകര്‍ത്തേ അവരടങ്ങൂ. നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആ ശ്രമത്തിന്റെ ആദ്യ പടിയാണ്....

ഗ്രാമീണ കോടതി: നടപടികള്‍ പ്രഖ്യാപനത്തിലൊതുങ്ങി

കൊല്ലം: നീതിനിര്‍വഹണത്തിന്റെ നടത്തിപ്പുകള്‍ ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഗ്രാമീണ കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പ്രഖ്യാപനത്തിലൊതുങ്ങി. കോടതികള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. കേരളത്തില്‍ 152 ബ്ലോക്ക് പഞ്ചായത്ത്...

ദമ്പതിമാരെ അവഹേളിച്ച സംഭവം: സത്യവാങ്മൂലത്തില്‍ കോടതിക്ക് അതൃപ്തി

ആലപ്പുഴ: കനാല്‍ക്കരയില്‍ വിശ്രമിക്കുകയായിരുന്ന ദമ്പതിമാരെ അവഹേളിച്ച സംഭവത്തില്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ദമ്പതിമാരെക്കൊണ്ട് കുറ്റസമ്മതം നടത്തിച്ച് പിഴയടപ്പിച്ച പോലീസിന്റെ നടപടി വിവാദമായതോടെ കോടതി അഭിഭാഷകനോട് സത്യവാങ്മൂലം ആവശ്യപ്പെടുകയായിരുന്നു. കേസ്...
Advertisement